Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള വെറ്ററിനറി സര്‍വകലാശാല: റാങ്ക്‌ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
in Kerala

കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വകലാശാലയില്‍ റാങ്ക്‌ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ്‌പ്രൊഫസര്‍ നിയമനം നടത്തി. ഇതുസംബന്ധിച്ച് ഉത്തരവ് 11ന് രജിസ്ട്രാര്‍ പുറത്തിറക്കി. നാല് നിയമനങ്ങളാണ് നടത്തിയത്. സര്‍വകലാശാല ഭരണസമിതിയുടെ കാലാവധി തീരുന്ന ഡിസംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും തീരുമാനമെടുത്തില്ല. പുതിയ ഭരണസമിതി വന്നിട്ടുമില്ല.

ന്യൂട്രിഷന്‍, ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ജനറ്റിക്‌സ് എന്നീ വകുപ്പുകളിലാണ് നിയമനം. ഈ വകുപ്പുകളില്‍ വിജ്ഞാപനം ചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിരുന്നു. ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മന്റ്, ന്യൂട്രിഷന്‍ എന്നീ വകുപ്പുകളില്‍ സംവരണം ചെയ്ത തസ്തികള്‍ ഇതുവരെ നികത്തിയിട്ടില്ല.

ഈ സംവരണ തസ്തികള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്തിയത്. നിയമപ്രകാരം സംവരണ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനം നടത്തേണ്ടതുണ്ട്. എന്നാല്‍ ഇതിന് സര്‍വകലാശാല ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ജനറ്റിക് വകുപ്പില്‍ നിലവില്‍ ഒഴിവൊന്നുമില്ല. സര്‍വകലാശാലയില്‍ നിലവില്‍ ഈ വകുപ്പില്‍ മാത്രം 22പേര് ജോലി ചെയ്യുന്നുണ്ട്. ന്യൂട്രിഷന്‍ വകുപ്പ് , ലൈവ്‌സ്‌റ്റോക്ക് വകുപ്പ് എന്നിവയിലും നിലവില്‍ ആവശ്യത്തില്‍ അധികം അധ്യാപകരുണ്ട്. 2017 സെപ്റ്റംബറില്‍ സംവരണം അട്ടിമറിച്ച് വിജ്ഞാന വ്യാപനവിഭാഗത്തില്‍ ഒരു അധ്യാപകനെ നിയമിച്ചിരുന്നു. ഇത് ആരും ചോദ്യം ചെയ്യാത്തതിനാലാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയത്.

കോടികളുടെ അഴിമതിയാണ് ഇതിലുള്ളതെന്ന് സംശയിക്കുന്നു. സര്‍വകലാശാല ഭരണം ഇപ്പോള്‍ കുത്തഴിഞ്ഞ അവസ്ഥയിലാണ്. സ്ഥിരമായ വൈസ്ചാന്‍സിലര്‍ ഇല്ലാതായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. പുതിയ നിയമനത്തിന് ഒരു നടപടിയുമില്ല. ഏകദേശം 98 കോടിയുടെ കടബാധ്യത സര്‍വ്വകലാശാലയ്‌ക്കുണ്ട്. ഇതിനിടയിലാണ് ഒരു കോടിരൂപയുടെ അധിക ബാധ്യത വരുന്ന പുതിയ നിയമനങ്ങള്‍. സര്‍വ്വകലാശാല 485 താത്ക്കാലിക ജീവനക്കാരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ഇതും വിവാദത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

World

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

India

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

Kerala

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.