Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുല്ലയ്‌ക്കല്‍ ക്ഷേത്ര ചിറപ്പ് മഹോത്സവം കച്ചവടത്തിനായി മത്സരം മുറുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:01 am IST
inAlappuzha

ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്‌ക്കല്‍ ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം കേവലം കച്ചവടതാത്പര്യങ്ങള്‍ക്കായി നഗര ഭരണാധികാരികളും പൊതുമരാമത്ത് വകുപ്പും അധഃപതിപ്പിക്കുന്നു.

ചിറപ്പ് മഹോത്സവത്തിനും കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവം പ്രമാണിച്ചും പതിനായിരങ്ങളാണ് നിത്യവും ആലപ്പുഴ പട്ടണത്തിലെത്തിച്ചേരുക. ഇക്കാലയളവ് നഗരസഭയുടെ കൊയ്‌ത്തുകാലംകൂടിയാണ്.

മണ്ഡലകാലത്ത് മുല്ലയ്‌ക്കല്‍ തെരുവില്‍ വൈദ്യുത വിളക്കുകള്‍ പോലും പ്രകാശിപ്പിക്കാന്‍ സന്മനസ് കാണിക്കാതിരുന്ന നഗര ഭരണകര്‍ത്താക്കള്‍ മുല്ലയ്‌ക്കല്‍ തെരുവ്‌ലേലം ചെയ്ത് നല്‍കി പണം നേടുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി യുദ്ധത്തിലാണ്. വര്‍ഷങ്ങളായി മുല്ലയ്‌ക്കല്‍ ചിറപ്പിന് വഴിയോരങ്ങള്‍ കച്ചവടക്കാര്‍ക്ക് ലേലം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് നഗരസഭയാണ്.

കഴിഞ്ഞവര്‍ഷം അമ്പതുലക്ഷം രൂപയോളമാണ് ഇത്തരത്തില്‍ നഗരസഭയ്‌ക്ക് ലഭിച്ചത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള പാതയോരങ്ങള്‍ നഗരസഭ ലേലം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് വിലക്കേര്‍പ്പെടുത്തി.

ഇരുകൂട്ടരും ഹൈക്കോടതയില്‍ നിന്ന് വിധിയും സമ്പാദിച്ചു. ഇതിന്റെ പേരില്‍ മത്സരം മുറുകിയതോടെ മുല്ലയ്‌ക്കല്‍ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും വിസ്മരിക്കപ്പെടുകയാണ്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ചിറപ്പ് നടക്കുന്നതെന്നതുപോലും ബോധപൂര്‍വ്വം തമസ്‌കരിക്കുകയാണ്. ഇന്നലെ ചേര്‍ന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു. ചിറപ്പ് സമയത്ത് നഗരത്തിലെത്തുന്നവരില്‍ പത്തുശതമാനം പോലും ക്ഷേത്രത്തില്‍ പോകാറില്ലെന്നും പൊതു ഉത്സവമാണെന്നുമാണ് കൗണ്‍സിലര്‍മാര്‍ പറഞ്ഞത്.

ഏതുവിധേനയും നഗരസഭയ്‌ക്ക് നേട്ടമുണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് വിമര്‍ശനമുയരുന്നു. കച്ചവട സ്ഥാപനങ്ങള്‍ ലേലം ചെയ്തു നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ എതിര്‍പ്പ് തടയിടാന്‍ മന്ത്രി ജി. സുധാകരനെ ഇന്ന് സര്‍വ്വകക്ഷി പ്രതിനിധികള്‍ കാണാനും തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.