Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീഷണി; പര്‍ദ്ദക്കവിത പവിത്രന്‍ തീക്കുനി പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Kerala

കൊച്ചി: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി, പ്രസിദ്ധീകരിച്ച് മണിക്കൂറിനുള്ളില്‍ കവി പവിത്രന്‍ തീക്കുനി തന്റെ ഫേസ് ബുക്ക് കവിത പിന്‍വലിച്ചു. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് സമരം ചെയ്യുന്നവരാരും പ്രതികരിച്ചിട്ടില്ല.

‘പര്‍ദ്ദ’യെക്കുറിച്ചായിരുന്നു കവിത. തിങ്കളാഴ്ച രാത്രി പോസ്റ്റ് ചെയ്ത കവിത, പ്രിയമിത്രങ്ങളെ വ്രണപ്പെടുത്തിയതിനാല്‍ രാത്രി തന്നെ പിന്‍വലിച്ചെന്ന് തീക്കുനി ഫേസ്ബുക്കില്‍ അറിയിച്ചു. ഭീഷണിയില്‍ കൊല്ലുമെന്ന സന്ദേശവും ഉണ്ടായിരുന്നു.

ഇസ്ലാമിക ഭീകരരും തീവ്രവാദികളുമാണ് കവിത പിന്‍വലിപ്പിച്ചത്. തീക്കുനി ഇടതുപക്ഷ സഹയാത്രികനാണ്. ഫേസ്ബുക്കിന്റെ കവര്‍ ചിത്രം സഖാവ് എം.എ. ബേബിയുമൊത്തുള്ളതാണ്.

ഇടതുപക്ഷത്തിനു വേണ്ടി എഴുതുകയും എതിര്‍പക്ഷങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന തീക്കുനി സിപിഎം വേദികളില്‍ നിറഞ്ഞു നിന്നിരുന്നു. കൂലിപ്പണിക്കാരനായ തീക്കുനിയുടെ കവിതകള്‍ക്ക് ഏറെ വായനക്കാരുണ്ട്.

പര്‍ദ്ദയിട്ട സ്ത്രീയുടെ മുഖമാണ് കവിതയ്‌ക്കൊപ്പം. പ്രതികരിച്ചവരില്‍ മുസ്ലിം പേരുള്ളവരാണ് അസഭ്യവും ഭീഷണിയും പറഞ്ഞത്. തീക്കുനി ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു ഭീഷണിയും ആരില്‍നിന്നും ഉണ്ടായിട്ടില്ല. ‘സീത’ എന്ന കവിതയില്‍ ശ്രീരാമനെ വിമര്‍ശിക്കുകയും ‘അയോദ്ധ്യയേയും രാമനേയുംകാള്‍ കൊടുങ്കാടും ലങ്കയും രാവണനുമാണ് സുരക്ഷിതരെന്നും യോഗ്യരെന്നും’തീക്കുനി വിമര്‍ശിച്ചിട്ടുണ്ട്.

സെക്‌സി ദുര്‍ഗ്ഗയ്‌ക്കും പദ്മാവതിക്കും വേണ്ടി അഭിപ്രായ സ്വാതന്ത്ര്യത്തിനു പ്രസംഗിക്കുന്നവരാരും ഇതുവരെ തീക്കുനിയെ പിന്തുണയ്‌ക്കാന്‍ എത്തിയിട്ടില്ല.

‘ബിരിയാണി’ എന്ന കഥ എഴുതിയതിന് സന്തോഷ് ഏച്ചിക്കാനം ”ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി”യെന്ന വിമര്‍ശനത്തിനും ഭീഷണിക്കും ഇരയായി. ഏച്ചിക്കാനത്തെ പ്രസിദ്ധീകരണ ലോകത്ത് രഹസ്യമായി വിലക്കുകയും ചെയ്തു.

മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബിനെ പ്രശംസിച്ചതിന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്എംല്‍ ജോലിചെയ്യുന്ന ആര്‍ജെ സൂരജിനെ ”ഗള്‍ഫിലിട്ട് കത്തിച്ചു കളയുമെന്ന്” ഭീഷണിപ്പെടുത്തി. കടുത്ത സിപിഎമ്മുകാരനായ സൂരജ് നരേന്ദ്ര മോദിയെ അനവസരത്തില്‍ അസഭ്യം പറയുന്നതില്‍ മുമ്പനാണ്. ഫ്‌ളാഷ് മോബ് വിഷയത്തില്‍ എട്ടുവട്ടം മാപ്പപേക്ഷിച്ചാണ് ഖത്തറിലെ ജോലിപോലും സംരക്ഷിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.