Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറിനെതിരെ മുസ്ലിം സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Kerala

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന സെമിനാറില്‍ നിന്ന് ഒരു വിഭാഗം മുസ്ലിം സംഘടനകളെ മാറ്റിനിര്‍ത്തിയത് വിവാദമാവുന്നു. നാളെ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.

അഹമ്മദിയ വിഭാഗം, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മുതലായ സംഘടനകളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതാണ് വിവാദമാവുന്നത്. ഇരുവിഭാഗം സുന്നി സംഘടനകള്‍ക്കും മുജാഹിദുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കും ജമാഅത്തെ ഇസ്ലാമി, എംഇഎസ്, വിസ്ഡം ഗ്ലോബല്‍, എംഎസ്എസ് തുടങ്ങിയ സംഘടനകള്‍ക്കും ഇടംകൊടുത്ത ന്യൂനപക്ഷ കമ്മീഷന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം വിഭാഗമായ അഹമ്മദിയ വിഭാഗത്തെ ഒഴിവാക്കിയത് പ്രബല മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നറിയുന്നു.

മഹല്ല് കമ്മറ്റികള്‍ ഉള്‍പ്പെടുന്ന സംഘടനകളെയാണ് സെമിനാറില്‍ വിളിച്ചതെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. ന്യൂനാല്‍ ന്യൂനപക്ഷമായ സംഘടനകളെ പരിഗണിക്കുന്നില്ലെന്നും വേണമെങ്കില്‍ അവര്‍ക്കും പങ്കെടുക്കാമെന്നുമാണ് എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജോയിന്റ് കണ്‍വീനറുമായ നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചത്.

ഇസ്ലാമിന്റെ കുത്തക ചിലര്‍ക്കാണെന്ന ധാരണ ന്യൂനപക്ഷ കമ്മീഷന്‍ വകവെച്ചു കൊടുക്കുന്നത് ശരിയല്ലെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി വക്താവ് എം.എസ്. റഷീദ് പറഞ്ഞു. സുന്നികളും മുജാഹിദുകളും ജമാഅത്തുകളുമൊക്കെ ആശയതലത്തില്‍ ഏറെ വ്യത്യസ്തമല്ലാത്ത സംഘടനകളാണ്. നിസ്സാര തര്‍ക്കങ്ങളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

എന്നാല്‍ ആശയപരമായിത്തന്നെ വ്യത്യസ്തരായ മുസ്ലിം സംഘടനകളെ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വിശദീകരിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ വിവേചനപരമായി പെരുമാറുന്നത് ശരിയല്ല. മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നത് മഹല്ല് കമ്മറ്റിയാണെന്ന വാദം ശരിയല്ല. അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന പരിപാടികളില്‍ അഹമ്മദിയാ വിഭാഗത്തിനും പ്രാതിനിധ്യം നല്‍കണമെന്ന് അഹമ്മദിയ മുസ്ലിം ജമാഅത്ത് വക്താവ് ഡോ. സി. സലാഹുദ്ദീന്‍ പറഞ്ഞു. സുന്നി- മുജാഹിദ് വിഭാഗങ്ങള്‍ പോലെ മറ്റൊരു വിഭാഗമാണ് അഹമ്മദിയ വിഭാഗം എന്നത് സര്‍ക്കാര്‍ അംഗീകരിക്കണം. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.