Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ലഹരിക്കടത്ത് വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Kerala

പാലക്കാട്: അന്യസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട്ടും തിരുവനന്തപുരവും വഴി കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപകമാവുന്നു. ഇവിടെ നിന്നും തമിഴ്‌നാട്ടിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കഞ്ചാവ് കടത്തുകാര്‍ ഉപയോഗിക്കുന്നത്. ഇവരിലൂടെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും കഞ്ചാവെത്തുന്നു.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ രേഖകളനുസരിച്ച് ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 2489 ലഹരികടത്ത് കേസുകളില്‍ 2618 പ്രതികളെയാണ് പിടികൂടിയത്. ആറുമാസം കൊണ്ട് എക്‌സൈസ്് വകുപ്പ് പിടിച്ചെടുത്തത് 562 കിലോയോളം കഞ്ചാവ്.

ഇതില്‍ 157.58 കിലോ പാലക്കാട് നിന്നാണ്. ഈ കാലയളവില്‍ ജില്ലയില്‍ 155 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 147 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളും കഞ്ചാവ് കടത്ത് കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുണ്ട്. എന്നാല്‍ പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ തൂക്കത്തില്‍ പാലക്കാടും, തിരുവനന്തപുരവുമാണ് മുന്നില്‍.കഞ്ചാവ് കേസുകളില്‍പെട്ട് പിടിയിലാവുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നതും ഞെട്ടിപ്പിക്കുന്നു.  പിടിക്കപ്പെടുന്ന മിക്ക കുട്ടികളെയും ഭാവിയെ കരുതി കൗണ്‍സലിങ് നല്‍കി വിടുകയാണ് പതിവ്. എന്നാല്‍ ഒരിക്കല്‍ ലഹരിക്കടിമപ്പെട്ടുപോയാല്‍ പിന്നീട് മോചിതരാകുവാന്‍ പലര്‍ക്കും സാധിക്കുന്നിലെന്നതാണ് വസ്തുത. കഞ്ചാവ് ഉപയോഗിച്ച വ്യക്തിക്ക് പിന്നീടത് ലഭിക്കാതെ വരുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

മാത്രമല്ല ആത്മഹത്യ പ്രവണതയും ഇവരില്‍ കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു.ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക കേസുകളിലേയും പ്രതികള്‍. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്തതും ഏല്‍പ്പിക്കുന്ന വ്യക്തികളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതുമാണ് ഇത്തരെക്കാരെ ലഹരി വാഹകരായി ഉപയോഗിക്കാന്‍ കാരണം. പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണം വഴിമുട്ടുന്നതിനും പ്രധാന കാരണം ഇതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ മിക്ക കഞ്ചാവ് കേസുകളിലും പ്രധാന കണ്ണിയെ പിടിക്കാന്‍ സാധിക്കുന്നില്ല. പോലീസിന്റെയും എക്‌സൈസിന്റെയും പിടിയിലാകുന്നവരെല്ലാം കടത്തുകാരാണ്. വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന കേസുകളിലെല്ലാം കഞ്ചാവിന്റെ അളവ് ഒരു കിലോയില്‍ താഴെയായിരിക്കും. പിടിയിലായാലും പിഴയടച്ച് രക്ഷപ്പെടുകയാണ് പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.