Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മോഷണശ്രമം ഗൂഗിളിന്റെ സഹായത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:00 am IST
in Alappuzha

മാവേലിക്കര: ജില്ലയിലെ എടിഎം കവര്‍ച്ചയില്‍ പിടിക്കപ്പെട്ടവര്‍ ഗൂഗിളിനെയും റോബിന്‍ഹുഡ് സിനിമയേയും അവലംബിച്ചാണ് മോഷണശ്രമം നടത്തിയത്. ഗൂഗിളില്‍ വിവിധതരം കവര്‍ച്ചാ രീതികള്‍ സേര്‍ച്ച് ചെയ്തശേഷം പലതവണ പരിശീലനം നടത്തിയിട്ടാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.

പ്രതികളായ ബിപിന്‍ ജോണ്‍സണ്‍, ആഷിക്, ഗോകുല്‍ എന്നിവര്‍ ഇലക്‌ട്രോണിക്‌സില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരാണ്. ചില ഇംഗ്ലീഷ് സിനിമകളിലെ കവര്‍ച്ചാരംഗങ്ങള്‍ പലതവണ കണ്ട് മോഷണത്തില്‍ ആരീതിയും ഇവര്‍ അവലംബിക്കാറുണ്ട്.

മോഷണത്തിനായി ലേസര്‍ വിദ്യ ഉപയോഗിക്കാമെന്ന് ഇവര്‍ കണ്ടുപിടിച്ചു. ലേസര്‍വിദ്യ ഉപയോഗിച്ച് മോഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

ലേസര്‍ ടെക്‌നോളജി ഉപയോഗിക്കാനുള്ള എട്ട് ലക്ഷം രൂപ വില മെഷിന്‍ വാങ്ങിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ഇവര്‍ ബാംഗ്ലൂരില്‍ പോയി മെഷിന്‍ കാണുകയും ചെയ്തു. നാലു വര്‍ഷമായി ഇവര്‍ മോഷണങ്ങളും പിടിച്ചുപറികളും നടത്തിവരുകയായിരുന്നു. ബൈക്കിലെത്തി സ്ത്രീകളുടെ കണ്ണില്‍ മുളകുപൊടി വിതറി മാല കവര്‍ന്ന കേസിലും, നിരവധി ബൈക്ക് മോഷണ കേസുള്‍പ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമാണ് ഇവര്‍ മോഷണം നടത്താറുള്ളതെന്നും പോലീസ് പറഞ്ഞു.

ബൈക്കില്‍ ഹെല്‍മെറ്റും കോട്ടും ധരിച്ച് കറങ്ങിനടന്ന് സ്ത്രീകളെ നിരീക്ഷിച്ച് കണ്ണില്‍ മുളകുപൊടി എറിഞ്ഞും തള്ളിതാഴെയിട്ടും ഭയപ്പെടുത്തിയുമാണ് ഇവര്‍ മാലകവര്‍ന്നിരുന്നത്. കൂടുതല്‍ പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ബിബിന്‍ ജോണ്‍സണ്‍ കക്കാഴം ഭാഗത്ത് പട്ടാപ്പകല്‍ സ്ത്രീമാത്രമുള്ള വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തുകയും വാതില്‍ തുറന്ന് നോക്കിയ സ്ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. അമ്പലപ്പുഴ റെയില്‍വേ കോട്ടേഴ്‌സില്‍ ജനാല കുത്തിത്തുറന്ന് ഫ്രിഡ്ജിന് മുകളിലിരുന്ന അഞ്ചു പവന്റെ മാലയും പഴ്‌സും കവര്‍ന്നതും ഇവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

Kerala

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.