Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസ് മഹാസമ്മേളനം പതിവ് ചടങ്ങുകളില്‍ ഒതുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:50 am IST
in Kerala

കോട്ടയം: ത്രിശങ്കുവില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മഹാസമ്മേളനം കോട്ടയത്ത് 14 മുതല്‍ 16 വരെ. 15ന് പ്രകടനത്തിന് ശേഷം നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പൊതുസമ്മേളനം. യുഡിഎഫില്‍ നിന്നു പുറത്തിറങ്ങി എങ്ങുമില്ലാതെ നില്‍ക്കുന്ന പാര്‍ട്ടിയില്‍ മുന്‍ മന്ത്രി കെ. എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ ആധിപത്യം ഈ സമ്മേളനത്തോടെ ഉറപ്പിക്കാനുള്ള നീക്കമാണ നടക്കുന്നത്.

കെ.എം. മാണിയുടെ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ. മാണിയെ ഉയര്‍ത്തിക്കാട്ടുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാല്‍ കോട്ടയം നഗരം നിറഞ്ഞുകഴിഞ്ഞു.

ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമ്മേളനമായിരിക്കും നടക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ സമ്മേളനം പ്രത്യേക തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെ നനഞ്ഞ പടക്കമായി അവസാനിക്കാനാണ് സാധ്യത. കെ. എം. മാണി, പി.ജെ. ജോസഫ് എന്നിവരുടെ നിലപാടുകള്‍ തന്നെയാണ് കാരണം.

ഒറ്റയ്‌ക്ക് ശക്തി തെളിയിച്ച് എല്‍ഡിഎഫിഎല്‍ ഇടം ഉറപ്പിക്കുക, ചെയര്‍മാന്‍ പദവിയിലേക്ക് മകന്‍ ജോസ് കെ. മാണിയെ അവരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മാണിയുടെ മനസ്സിലുള്ളത്. ഈ നീക്കങ്ങളെ മുളയിലേ നുള്ളുകയെന്ന നിലപാടിലാണ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം.

സിപിഐയുടെ എതിര്‍പ്പും വി.എസ്. അച്യുതാനന്ദന്റെ അതൃപ്തിയും മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമാണ്. ഒപ്പം പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ട്. മാണിയെ യുഡിഎഫില്‍ പ്രവേശിപ്പിക്കരുതെന്ന് കോട്ടയം ഡിസിസി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. എങ്കിലും സാധ്യത യുഡിഎഫിലെ പുനപ്രവേശനത്തിനു തന്നെ. ഉമ്മന്‍ ചാണ്ടിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണ മാണിക്കുണ്ട്. പി.ജെ. ജോസഫും ഇതിനെ തുണയ്‌ക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയില്‍ ഇടംപിടിക്കുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ആവശ്യമാണ്.

രാഷ്‌ട്രീയ തീരുമാനങ്ങളോ, സംഘടനാ തലപ്പത്ത് അഴിച്ചുപണികളോ ആവശ്യമില്ല, എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ഇത് മറികടക്കാന്‍ മാണിക്കും കഴിയുകയില്ല. മറിച്ചൊരു തീരുമാനത്തിലേക്ക് മാണി എത്തിയാല്‍ മഹാസമ്മേളന വേദി കേരള കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.