Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടിന്റെ മക്കള്‍ക്ക് സന്നിധാനത്ത് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:50 am IST
in Kerala

കാട്ടാക്കട(തിരുവനന്തപുരം): ”കാട്ടുതേനും വനവിഭവങ്ങളും അയ്യന് സമര്‍പ്പിക്കുകയെന്നത് നൂറ്റാണ്ട് പിന്നിടുന്ന ഞങ്ങളുടെ ആചാരമാണ്. മല തേവന്മാര്‍ ദൃഷ്ടി കോപം വരുത്താണ്ട് കാടിനുള്ളില്‍ ഞങ്ങളെ കാക്കണത് പിന്മുറക്കാര്‍ പകര്‍ന്നിട്ട ഈ പുണ്യങ്ങള്‍ മുറതെറ്റാതെ പാലിക്കുന്നതു കൊണ്ടാണ്. വൃശ്ചികത്തില്‍ ഊരൊന്നിച്ച് ശബരീശ ദര്‍ശനം ഇന്നേവരെ മുടക്കാത്ത വനവാസികളുടെ പതിവ്. കാടും മലയും താണ്ടി സന്നിധാനത്തെത്തിയ ഞങ്ങളെ ശബരിമല ഭരണക്കാരുടെ അവഗണനയും പുച്ഛവുമാണ് സ്വീകരിച്ചത്.

ഗോത്ര വര്‍ഗത്തിന്റെ മാമൂലുകള്‍ ദഹിക്കാത്ത പുതുഭരണത്തിന്റെ ധാര്‍ഷ്ട്യമാണിത്.” കോട്ടൂര്‍ വനവാസി ഊരിലെ മധേവി കാണിക്കാരി ശബരിമല ദര്‍ശനം കഴിഞ്ഞ് മുണ്ടണി മാടന്‍ കോവിലിലെത്തി മാല ഊരുന്നതിനിടെ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി.

കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടൂരിലെ 19 ഊരുകളില്‍ നിന്നായി 97 വനവാസി അയ്യപ്പന്മാര്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. അയ്യപ്പന് അഭിഷേകത്തിനുള്ള കാട്ടുതേന്‍ മുളംകുറ്റിയില്‍ നിറച്ച് വനത്തിനുള്ളില്‍ വിളയുന്ന കദളിക്കുലയും കരിമ്പും കുന്തിരിക്കവുമൊക്കെ കരുതിയാണ് കാടിന്റെ മക്കളുടെ കാനനവാസനെ തേടിയുള്ള യാത്ര. സ്വന്തം കരവിരുതില്‍ ഈറ്റയിലും ചൂരല്‍തണ്ടിലും തയ്യാറാക്കിയ വട്ടികളും ഇവര്‍ ശബരീശന് സമര്‍പ്പിക്കും. ഈ വട്ടികളിലാണ് മണ്ഡലകാലത്ത് അയ്യന് അഭിഷേകത്തിന് പുഷ്പങ്ങള്‍ എത്തിക്കുന്നത്. പാരമ്പര്യമായി തങ്ങളുടെ അവകാശമായി വനവാസികള്‍ ഇതിനെ കാണുന്നു. അഭിഷേകത്തിന് വനവാസികള്‍ സമര്‍പ്പിക്കുന്ന കാട്ടുതേന്‍ ആചാരത്തിന്റെ ഭാഗവും.

പതിറ്റാണ്ടുകളായി അയ്യപ്പഭക്ത സംഘം എന്ന പേരിലാണ് കോട്ടുരില്‍ നിന്ന് വനവാസികള്‍ ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നത്. യാത്രയ്‌ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദക്ഷിണമേഖലാ ഡിഐജി എന്നിവര്‍ക്ക് ഇവര്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഈ അറിയിപ്പ് കിട്ടിയാലുടന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സന്നിധാനത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പ്രത്യേക ഉത്തരവ് നല്‍കും. വനവാസി അയ്യപ്പസംഘത്തിന് ദര്‍ശനം, വനവിഭവങ്ങള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം, സൗജന്യ താമസം, ഭക്ഷണം എന്നിവ നല്‍കണമെന്നാണ് ഉത്തരവ്.

പോലീസ് സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഡിഐജി പത്തനംതിട്ട എസ്പിക്ക് നിര്‍ദ്ദേശം നല്‍കും. എന്നാല്‍ ഇക്കുറി ദേവസ്വം ബോര്‍ഡ് ഉത്തരവ് വന്നിട്ടില്ലെന്നു പറഞ്ഞ് ജീവനക്കാര്‍ യാതൊരു സൗകര്യവും ചെയ്തുകൊടുത്തില്ല. മണിക്കൂറുകളോളം സന്നിധാനത്ത് വിഷമിച്ചു നില്‍ക്കേണ്ടിവന്ന വനവാസി സംഘത്തിന്റെ നിസ്സഹായവസ്ഥ ചില മാധ്യമപ്രവര്‍ത്തകര്‍ ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.

ദേവസ്വം കമ്മീഷണര്‍ വനവാസി അയ്യപ്പ സംഘത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കാന്‍ നേരത്തേ ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് സന്നിധാനത്തെ ദേവസ്വം അക്കോമഡേഷന്‍ വിഭാഗത്തിന് കിട്ടാത്തതാണ് പ്രശ്‌നമായതത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.