Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി ക്രിക്കറ്റ്: വിദര്‍ഭ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:30 am IST
in Sports

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സെമി സ്വപ്‌നം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തെ തകര്‍ത്ത് വിദര്‍ഭ അവസാന നാലിലൊന്നായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 412 റണ്‍സിനാണ് വിഭര്‍ഭയ്‌ക്ക് മുന്നില്‍ കേരളം തോറ്റത്. രണ്ടാം ഇന്നിങ്‌സില്‍ 578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 165ന് ഓള്‍ ഔട്ടായി.

സ്‌കോര്‍ ചുരുക്കത്തില്‍: വിദര്‍6: 246, 507-9. കേരളം: 176, 165.

രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിനൊഴികെ മറ്റാര്‍ക്കും വിദര്‍ഭ ബൗളിങ്ങിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (26), സഞ്ജു സാംസണ്‍ (18), രോഹന്‍ പ്രേം (13 നോട്ടൗട്ട്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് കേരള ബാറ്റ്‌സ്മാന്മാര്‍. ആറ് പേര്‍ രണ്ടക്കം കാണാതെ മടങ്ങി.

ആദ്യ ഇന്നിങ്‌സിലെപോലെ തന്നെ രണ്ടാം ഇന്നിങ്‌സിലും കേരളം തകര്‍ന്നടിയുകയായിരുന്നു. അവസാന ആറ് വിക്കറ്റുകള്‍ വീണത് വെറും 28 റണ്‍സിനിടെയാണ്. ആറ് വിക്കറ്റുകള്‍ പിഴുത സര്‍വാതെയുടെ ഉജ്ജ്വല ബൗളിങിന് മുന്നിലാണ് കേരള ബാറ്റ്‌സ്മാന്മാര്‍ പൊരുതാന്‍ പോലും കഴിയാതെ പുറത്തായത്.

ഇന്നലെ 431ന് ആറ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അക്ഷയ് വാഡ്കര്‍ 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സര്‍വാതെ 22 റണ്‍സെടുത്തു. ഫയ്‌സ് ഫസല്‍ (119), അപൂര്‍വ് വാംഖഡെ (107) എന്നിവരുടെ സെഞ്ചുറിയും ഗണേഷ് സതീഷ് (65), വസിം ജാഫര്‍ (58) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 70 റണ്‍സ് ലീഡ് വഴങ്ങിയതോടെ കേരളത്തിന്റെ വിജയലക്ഷ്യം 578 റണ്‍സായി.

തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നേരിട്ട ആദ്യ പന്തില്‍ ജലക് സക്‌സേനയെ ഖുര്‍ബാനി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കേരളം പരാജയത്തിലേക്ക് വീണു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും അടക്കം 7 വിക്കറ്റുകള്‍ വീഴ്‌ത്തിയ വിദര്‍ഭ ബൗളര്‍ രജനീഷ് ഗുര്‍ബാനിയാണ് മത്സരത്തിലെ താരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.