Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്ത്രധര്‍മം പുനര്‍നിര്‍വചിക്കണം: എനര്‍ജി പാര്‍ലമെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 02:30 am IST
in Kerala

ഗ്‌ളോബല്‍ എനര്‍ജി പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപനപ്രസംഗം നടത്തുന്നു. ജി. മാധവന്‍ നായര്‍, സ്വാമി ഈശ, ലേഡി കാര്‍ല ഡേവിസ്, ഡോ എം.ആര്‍.തമ്പാന്‍, വക്കം പുരുഷോത്തമന്‍, എന്‍.ശക്തന്‍ സമീപം

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടം വികസനലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രധര്‍മം മാനവരാശിയുടെ ആനന്ദത്തിനും സ്വാതന്ത്ര്യത്തിനും ഉതകുന്ന രീതിയില്‍ പുനര്‍ നിര്‍വചിക്കണമെന്ന് പഴയനിയമസഭാഹാളില്‍ നടന്നുവന്ന ഗ്‌ളോബല്‍ എനര്‍ജി പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തു. ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റ് 2010 മുതല്‍ നടത്തിവരുന്ന ആഗോള എനര്‍ജി പാര്‍ലമെന്റും വിദ്യാര്‍ത്ഥി പാര്‍ലമെന്റും സംയുക്തമായാണ് സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥി പാര്‍ലമെന്റിന്റെ സമാപനചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപനപ്രസംഗം നടത്തി. ഐ.എസ്ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. സ്വാമി ഈശ, ലേഡി കാര്‍ല ഡേവിസ് (ആസ്‌ട്രേലിയ), ഗ്‌ളോബല്‍ എനര്‍ജി പാര്‍ലമെന്റ് സെക്രട്ടറി ഡോ. എം.ആര്‍. തമ്പാന്‍, സ്റ്റുഡന്റ് സ്പീക്കര്‍ എ.പി. പ്രജീഷ് എന്നിവര്‍ സംസാരിച്ചൂ. മുന്‍ സ്പീക്കര്‍മാരായ വക്കം പുരുഷോത്തമന്‍, എന്‍. ശക്തന്‍ എന്നിവരെ ആദരിച്ചു.

പ്രൊഫ. വി ഉണ്ണികൃഷ്ണന്‍ നായര്‍, എ.പി പ്രജീഷ്, രോഹിണി എം, ഡോ. എന്‍ കൃഷ്ണകുമാര്‍, അഡ്വ വി എസ് ഹരീന്ദ്രനാഥ്, ഡോ.എന്‍ രാധാകൃഷ്ണന്‍, ഡോ. ക്രിസ്റ്റഫര്‍ ഡൂമാസ് (ഫ്രാന്‍സ്) പ്രൊഫ. ബെലന്വില്ല വിമലരത്‌ന (ശ്രീലങ്ക), പ്രൊഫ. വി.കെ.ദാമോദരന്‍, ആര്‍. ഹേലി, കെ.കെ.വാസു, ബെനഗല ഉപാറ്റിസ തെറോ (ശ്രീലങ്ക), അജിത് വെണ്ണിയൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ബില്ലുകളും പ്രമേയങ്ങളും ഉപക്ഷേപങ്ങളും അവതരിപ്പിച്ചൂ.

ഇന്ത്യക്കു പുറമെ ആസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ശ്രീലങ്ക, ജപ്പാന്‍, ന്യൂസിലാന്റ്, ഗ്രീസ്, റഷ്യ, സ്‌പെയ്ന്‍, യു.കെ, അമേരിക്ക, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ചിന്തകര്‍, ഗവേഷകര്‍, ഭരണതന്ത്രജ്ഞര്‍, രാഷ്‌ട്രീയനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.