Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട 33 പേര്‍ നീലേശ്വരത്തെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
in Kerala

നീലേശ്വരത്ത് എത്തിയ മത്‌സ്യത്തൊഴിലാളികള്‍

നീലേശ്വരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് വഴിതെറ്റിയ തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട്, ആസ്സാം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നീലേശ്വരം തൈക്കടപ്പുറം ആഴിത്തലയിലെത്തി. നാല് ബോട്ടുകളിലായി ഏഴ് മലയാളികളും ആസ്സാം സ്വദേശിയും അടക്കം 33 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നീലേശ്വരം തീരദേശ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇവര്‍ അഴിത്തലയില്‍ കരകയറിയത്.

രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ അഴിത്തലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കര്‍ണ്ണാടകയിലെ ഉഡുപ്പി മല്‍പ്പയിലെത്തിച്ചേര്‍ന്നത്. ചുഴലിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മല്‍പ്പയില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നു. തീരം വിടണമെന്ന നിര്‍ദ്ദേശ പ്രകാരം അവിടെ നിന്ന് സര്‍ക്കാര്‍ നല്‍കിയ 2000 രൂപയും 750 ലിറ്റര്‍ ഡീസലും സ്വീകരിച്ച് യാത്ര തിരിക്കുകയായിരുന്നു. കൂടുതല്‍ ദൂരം യാത്ര ചെയ്യാനുള്ളതും കാലാവസ്ഥ വ്യതിയാനമുണ്ടവുമെന്നതിനാലും തൈക്കടപ്പുറം ഹാര്‍ബറിലേക്ക് ബോട്ടുകളടുപ്പിക്കുകയുമായിരുന്നു.

പൂന്തുറയിലെ ലാസര്‍, കൊല്ലം പള്ളിത്തോട്ടത്തിലെ വെല്‍ഡന്‍, ഫ്രാന്‍സിസ്, പൊഴിയൂരിലെ സജി, ഗ്രോവസ്, ജനി, സ്റ്റീഫന്‍ തുടങ്ങിയ മലയാളികളും തമിഴ്‌നാട്ടുകാരായ 25 പേരും ഒരു ആസാം സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച ഷെജില്‍മോന്‍, ചിന്നത്തുറ, ആല്‍ഫ, ലൈറ തുടങ്ങി നാല് ബോട്ടുകള്‍ തൈക്കടപ്പുറത്ത് സുരക്ഷിതമായി അടുപ്പിച്ച് ഇന്നലെ വൈകുന്നേരം എല്ലാവരും തീവണ്ടിയില്‍ സ്വദേശത്തേക്ക് മടങ്ങി. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ തിരികെയെത്തി ബോട്ടുകളുമായി പോകുമെന്ന് തീരദേശ പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

പുതിയ വാര്‍ത്തകള്‍

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.