Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗ്രേറ്റ് ഫാദര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:30 am IST
inVaradyam

മക്കളുടെ പിറനാളിന് മറക്കാനാകാത്ത സമ്മാനം നല്‍കണമെന്ന് ഏതൊരച്ഛനാണ് ആഗ്രഹിക്കാത്തത്? അതിനുവേണ്ടി ഈ അച്ഛന്‍ ചെയ്തതാകട്ടെ തന്റെയുളളില്‍ ഉറങ്ങിക്കിടന്നിരുന്ന പ്രതിഭയെ പൊടിതട്ടിയെടുക്കുകയെന്നതാണ്. തൊടുപുഴ വെളളിയാമറ്റം സ്വദേശിയും ഇപ്പോള്‍ കട്ടപ്പനയില്‍ താമസക്കാരനുമായ മൂത്തേടത്തുപറമ്പില്‍ അരുണ്‍കുമാറിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

മകന്‍ മാധവ്കൃഷ്ണയ്‌ക്ക് പിറന്നാള്‍ സമ്മാനമായി അരുണ്‍ നിര്‍മ്മിച്ചു നല്‍കിയത് ഒരു കിടിലന്‍ മോട്ടോര്‍ ബൈക്കും ജീപ്പും. അതും ഒറിജിനലിനെ വെല്ലുന്ന ചെറുപതിപ്പുകള്‍. മ്യൂസിക് സിസ്റ്റവും ആക്‌സിലേറ്ററും ചാര്‍ജറുമടക്കം ബാറ്ററിയിലോടുന്ന വണ്ടികള്‍. 25 കിലോയോളം ഭാരമുണ്ട് ജീപ്പിന്. മൊബൈല്‍ ചാര്‍ജുചെയ്യാനുള്ള സംവിധാനവും ജീപ്പിലുണ്ട്. പ്ലൈവുഡിലും അലുമിനിയത്തിലുമാണ് ജീപ്പിന്റെ നിര്‍മ്മാണം. ഇതിനായി ഉപയോഗിച്ച മോട്ടോര്‍ ഓണ്‍ലൈന്‍ വഴി വാങ്ങി.

അരുണ്‍കുമാറും ഭാര്യ ആര്യയും

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ബൈക്ക് നിര്‍മ്മിച്ചപ്പോള്‍ രണ്ടു പിന്‍ചക്രങ്ങള്‍ വച്ചുകൊടുത്തു. മാധവ്കൃഷ്ണയും അനുജത്തി കേശിനികൃഷ്ണയും ഡ്രൈവിങ്ങില്‍ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. വാഹനപ്രേമിയും മോഹന്‍ലാല്‍ ആരാധകനുമായ അരുണ്‍കുമാര്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ക്ക് നല്‍കിയത് ലാലേട്ടന്റെ വണ്ടിനമ്പറുകള്‍!

പോണ്ടിച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ നഴ്‌സാണ് അരുണ്‍. ജോലിത്തിരക്കുകള്‍ക്കിടയിലാണ് ഇവയൊക്കെ നിര്‍മ്മിച്ചതെന്നതാണ് അതിശയിപ്പിക്കുന്നത്. ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് അരുണ്‍കുമാര്‍. ഫെയ്‌സ്ബുക്കിലെ വീഡിയോകണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്, അവരുടെ ആവശ്യങ്ങള്‍ പലതാണ്. എന്നാല്‍ തിരക്കുകാരണം അവയൊന്നും ചെയ്തുകൊടുക്കാന്‍ സമയം അനുവദിക്കുന്നില്ലെന്ന സങ്കടംമാത്രം. സ്‌കൂള്‍ പഠനകാലത്ത് ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ വര്‍ക്കിങ് മോഡല്‍ ഗണത്തില്‍ ജെസിബി നിര്‍മ്മിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അരുണ്‍.

ഭാര്യ ആര്യ കട്ടപ്പന ഗവ.ആശുപത്രിയില്‍ നഴ്‌സാണ്. വീട്ടുകാരുടേയും ഭാര്യയുടേയും പൂര്‍ണ്ണപിന്തുണയാണ് തന്റെ ഊര്‍ജ്ജമെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

അണിയറയില്‍ ലാലേട്ടന്റെ ‘മയില്‍വാഹന’വും ഏയ്ഓട്ടോയിലെ ‘സുന്ദരി’യും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കിക്കിയും മാനിയും പുതിയ അതിഥികളെ കാത്തിരിക്കുകയാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും രഹസ്യമാക്കിവച്ചിരിക്കുന്ന ചിലതുമുണ്ട് ഈ ശാസ്ത്രഞ്ജന്റെ കൈയ്യില്‍, പേറ്റന്റ് നേടാനായി തയ്യാറാക്കുന്ന ഇവയൊക്കെ താമസിയാതെ വാര്‍ത്തകളില്‍ നിറയുമെന്നുറപ്പ്.!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.