Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിദര്‍ഭ 246 കേരളം രണ്ടിന് 32

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Sports

സൂറത്ത്: രഞ്ജി ട്രോഫി സെമി പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് കേരള ബൗളര്‍മാരുടെ വിളയാട്ടം. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയെ 246 റണ്‍സിനൊതുക്കിയാണ് കേരളം മുന്‍തൂക്കം നേടിയത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കെ.സി. അക്ഷയും മൂന്ന് വിക്കറ്റ് പിഴുത ജലജ് സക്‌സേനയുമാണ് ബറോഡയെ 250-ല്‍ താഴെ ഒതുക്കിയത്.

ഒരുഘട്ടത്തില്‍ 95ന് ആറ് എന്നനിലയില്‍ തകര്‍ന്ന വിദര്‍ഭയെ വാലറ്റത്തിന്റെ മികച്ച ബാറ്റിങ്ങാണ് 246-ല്‍ എത്തിച്ചത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച കേരളം രണ്ടാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. 8 റണ്ണെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും റണ്ണൊന്നുമെടുക്കാതെ നൈറ്റ്‌വാച്ച്മാനായി എത്തിയ സന്ദീപ് വാര്യരുമാണ് പുറത്തായത്. 13 റണ്‍സുമായി ജലജ് സക്‌സേനയും അഞ്ച് റണ്‍സുമായി റോഹന്‍ പ്രേമും ക്രീസില്‍. എട്ട് വിക്കറ്റ് കയ്യിലിരിക്കെ കേരളം 214 റണ്‍സ് പിന്നിലാണ്.

ഇന്നലെ 45ന് മൂന്ന് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച വിദര്‍ഭയ്‌ക്ക് സ്‌കോര്‍ 61-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റ് നഷ്ടമായി. 7 റണ്ണുമായി ബാറ്റിങ് തുടര്‍ന്ന ഗണേഷ് സതീഷ് രണ്ട് റണ്‍ കൂട്ടിച്ചേര്‍ത്ത് ജലജ് സക്‌സേനയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ 87-ല്‍ എത്തിയപ്പോള്‍ അടുത്ത വിക്കറ്റും വീണു. 15 റണ്‍സെടുത്ത അപൂര്‍വ് വാങ്കഡെയെ അക്ഷയിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പിടികൂടി. സ്‌കോര്‍ 95 റണ്‍സായപ്പോള്‍ 31 റണ്‍സെടുത്ത കരണ്‍ ശര്‍മ്മയെ സക്‌സേന എല്‍ബിയില്‍ കുടുക്കി.

ഇതോടെ വിദര്‍ഭ ആറിന് 95 എന്ന നിലയിലായി. ഏഴാം വിക്കറ്റില്‍ അക്ഷയ് വാഡ്കറും (53) ആദിത്യ സര്‍വാതെയും ചേര്‍ന്ന് നേടിയ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിദര്‍ഭ സ്‌കോര്‍ 150 കടത്തിയത്. ഒടുവില്‍ സ്‌കോര്‍ബോര്‍ഡില്‍ 169 റണ്‍സെത്തിയപ്പോള്‍ ആദിത്യയെ സല്‍മാന്‍ നിസാറിന്റെ കൈകളിലെത്തിച്ച് അക്ഷയ് കൂട്ടുകെട്ട് പിരിച്ചു.

തുടര്‍ന്നെത്തിയ ഗുര്‍ബാനി മൂന്ന് റണ്‍സെടുത്ത് അക്ഷയിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്‌കോര്‍ 193-ല്‍ നില്‍ക്കേ അക്ഷയിനെ ബേസില്‍ തമ്പി പുറത്താക്കി. പത്താം വിക്കറ്റില്‍ അക്ഷയ് വഖാരെയും (27 നോട്ടൗട്ട്), ലളിത് യാദവും (24) ചേര്‍ന്ന് നടത്തിയ പ്രകടനമാണ് സ്‌കോര്‍ 246-ല്‍ എത്തിച്ചത്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.