Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഓഖി’യില്‍ മാത്രമല്ല, ‘കള്ളക്കടലി’ലും ദുരന്തനിവാരണ വകുപ്പ് വീഴ്ച കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:30 am IST
in Kerala

ആലപ്പുഴ: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റുണ്ടായപ്പോള്‍ മാത്രമല്ല, ഇതിനു മുമ്പും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്, പ്രത്യേകിച്ച് തീരപ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടിന് ശക്തമായ കടല്‍ക്ഷോഭത്തില്‍ പുന്നപ്രയില്‍ വള്ളങ്ങള്‍ തകര്‍ന്ന് വന്‍നഷ്ടമുണ്ടായതിന് കാരണവും മറ്റൊന്നല്ലായിരുന്നു.

അന്നും കോടികളുടെ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടു. കേരള തീരത്ത് കള്ളക്കടല്‍ (വേവ് സര്‍ജ്) എന്ന പ്രതിഭാസത്തിന്റെ ഭാഗമായി കൂറ്റന്‍ തിരമാലകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ഹൈദരാബാദിലെ സമുദ്ര പഠന കേന്ദ്രം (ഇന്‍കോയിസ്) ഒരാഴ്ച മുമ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിച്ചതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്.

മഴക്കാലത്ത് രൂപപ്പെടുന്ന സാധാരണ തിരമാലകള്‍ക്കു പുറമെ കടല്‍ ഉള്‍വലിയുകയും ശക്തിയേറിയ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുമെന്ന മുന്നറിയിപ്പ് തുടര്‍ച്ചയായി മൂന്നു ദിവസം നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ല, ഇതു സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ പോലും തയ്യാറായില്ല.

ആഴക്കടലില്‍ രൂപപ്പെടുന്ന തിരമാലകളാണു കള്ളക്കടലിനു കാരണം. കള്ളക്കടലിന്റെ ശക്തിയും ആഘാതവും മുന്നില്‍ കണ്ട് ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയില്ല. തീരക്കടലില്‍ നങ്കുരമിട്ടിരുന്ന 27 വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്. പത്തുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. ശക്തമായ തിരമാലകളില്‍പ്പെട്ട വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നത്. ചില വള്ളങ്ങള്‍ കയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഒഴുകിപ്പോയി.

കൂടാതെ ലക്ഷങ്ങള്‍ വിലവരുന്ന എഞ്ചിനുകള്‍, വലകള്‍, മറ്റുപകരണങ്ങള്‍ എന്നിവ നഷ്ടപ്പെടുകയും തകരുകയും ചെയ്തു. പ്രാഥമിക കണക്കനുസരിച്ച് പത്തുകോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. തകര്‍ന്ന വള്ളങ്ങള്‍ക്ക് ഓരോന്നിനും ഒരു ലക്ഷം രൂപ വീതം നല്‍കിയതല്ലാതെ പ്രഖ്യാപിച്ച യാതൊരു സഹായവും 16 മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കിയില്ല.

ഒരു കോടി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടന്ന് മന്ത്രി ജി. സുധാകരന്റെ പ്രഖ്യാപനവും തട്ടിപ്പായി അവശേഷിക്കുന്നു. 200ഓളം കുടുംബങ്ങള്‍ ദുരിതത്തിലും കടക്കെണിയിലുമാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു വന്‍ദുരന്തമായ ഓഖി ചുഴലിക്കാറ്റിലും സര്‍ക്കാര്‍ നടപടികള്‍ ദയനീയമായി പരാജയപ്പെട്ടത് ചര്‍ച്ചയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.