Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേലറിയാതെ കടലില്‍ പോയ മകനെയും കാത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:45 am IST
in Kerala

തിരുവനന്തപുരം: ചേല്‍ (കാലാവസ്ഥ) അറിയാതെ കടലില്‍ പോയ മകന്റെ ചിത്രവും ചേര്‍ത്ത് പിടിച്ചുള്ള അമ്മയുടെ കാത്തിരിപ്പിന് ഇന്ന് ഒമ്പതാം ദിവസം. ് കടലില്‍ പോയ 25 കാരനായ സേതു ഐസക്കിന്റെ മടങ്ങി വരവും കാത്താണ് മരിയാ ഗ്രേസി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വള്ളത്തില്‍ സേതുവിനൊപ്പം 14 പേരാണ് കടലില്‍ പോയത്. ഇതില്‍ ആരോഗ്യദാസ് എന്ന ആളിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചത്. മറ്റു 13 പേരെ പറ്റി ഒരു വിവരവുമില്ല.

തന്റെ മകനും കൂട്ടുകാരും തിരിച്ചുവരുമെന്ന വിശ്വാസമാണ് മരിയാഗ്രേസിക്കുള്ളത്. മറ്റു സഹോദരങ്ങളെക്കാള്‍ അമ്മയ്‌ക്ക് ഏറെ അടുപ്പം സേതുവിനോടാണ്. തിരിച്ചും അങ്ങനെ തന്നെ. രാത്രി അമ്മ തന്നെ സേതുവിന് ഭക്ഷണം വിളമ്പണം എന്ന നിര്‍ബന്ധവുമുണ്ട്. സൗമി, സനല്‍, സനൂജ് എന്നീ മൂന്നു പേര്‍ സേതുവിന്റെ മൂത്ത സഹോദരങ്ങളാണ്. ദിവസവും പണിക്ക് പോകുന്ന ചെറുപ്പക്കാരന്‍. തുച്ഛമായ ശമ്പളത്തിന്റെ ഒരു പങ്ക് അമ്മയ്‌ക്ക് നല്‍കും. സഹോദരങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിലും സേതു മടികാണിച്ചിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. കടലിന്റെ ചേല്‍ ഗുരുവായ അച്ഛനില്‍ നിന്ന് കൂടുതല്‍ പഠിക്കും മുമ്പ് കുടുംബ ഭാരം ഏറ്റെടുത്തു കൂട്ടുകാരോടൊപ്പം സേതു കടലിലേക്ക് ഇറങ്ങി.

അച്ഛന്‍ ഈസാക്കും സേതു പോയ അതേ ദിവസം മറ്റൊരു ബോട്ടില്‍ കടലില്‍ പോയതാണ്. എന്നാല്‍ കാലാവസ്ഥയുടെയും കടലിന്റെ സ്വഭാവത്തിലും പന്തികേട് മുന്‍കൂട്ടികണ്ട ഈസാക്കും ബോട്ടിലുള്ളവരും പിന്തിരിഞ്ഞു. കൂടെയുള്ള മറ്റൊരു ബോട്ടും തിരിച്ചുവന്നു. അതേസമയം ഈസാക്ക് ബോട്ടിലെ വയര്‍ലെസ് മുഖേന സേതുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല.

സേതു സഞ്ചരിച്ച ബോട്ടിനോടൊപ്പം മറ്റ് രണ്ട് ബോട്ടുകളുമുണ്ട്. ഇവരെ പറ്റിയുള്ള ഒരു വിവരവുമില്ല. അന്വേഷിച്ചു പോയ മത്സ്യത്തൊഴിലാളികള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.