Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ദേവസ്വംബോര്‍ഡില്‍ പരീക്ഷാ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in Kerala

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ താത്കാലിക കോണ്‍ട്രാക്ട് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷാ നാടകം. ദേവസ്വം ബോര്‍ഡുകളിലേക്ക് നടത്തുന്ന പരീക്ഷകളില്‍ താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണനയും മാര്‍ക്കും നല്‍കാന്‍ ബോര്‍ഡ് ഒരുങ്ങുന്നു. പൊതു പരീക്ഷയില്‍ ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കി താത്കാലികക്കാരെ നിയമപരമായി സ്ഥിരമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മാറിവന്ന സര്‍ക്കാരുകളുടെ കാലത്ത് നിലവില്‍ വന്ന ബോര്‍ഡുകളാണ് താത്കാലിക ജീവനക്കാരെ നിയമിച്ചത്. അതിനാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡും സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ മാസങ്ങള്‍ക്ക് മുമ്പ് നിയമിതരായവര്‍ മുതല്‍ ഒമ്പതു വര്‍ഷം ആയവര്‍ വരെ ഉണ്ട്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവസ്വം ബോര്‍ഡുകളില്‍ രണ്ടായിരത്തോളം പേരാണ് നിലവില്‍ താത്ക്കാലിക കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നത്.

റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ ഇവര്‍ക്ക് വയസ് ഇളവും ഗ്രേസ്മാര്‍ക്കും പരിഗണനയും നല്‍കാനാണ് തീരുമാനം. പരീക്ഷയെഴുതുന്ന ലക്ഷകണക്കിനുള്ള സാധാരണ ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തികളാക്കി നിലവിലെ താത്കാലിക ജീവനക്കാര്‍ സ്ഥിരമാകും.

ആയിരത്തില്‍ കൂടുതല്‍ ഒഴിവുകളാണ് മൂന്നു മാസത്തിനകം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്യുന്നത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നതിന് ശേഷം ഇത്രയേറെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും ആദ്യമാണ്. ബോര്‍ഡ് നടത്തുന്ന 90 മാര്‍ക്കിന്റെ പൊതു പരീക്ഷയില്‍ ഗ്രേസ്മാര്‍ക്കും പത്തുമാര്‍ക്കിന്റെ പരിഗണനയോടെയുള്ള ആഭിമുഖവും അനുകൂലമാകുന്നതോടെ പരീക്ഷയ്‌ക്കായി പഠിച്ചു തയ്യാറായി വരുന്നവരെക്കാള്‍ താത്കാലികക്കാര്‍ മുന്നില്‍ വരും.

സര്‍ക്കാര്‍ നിശ്ചയിച്ച സംവരണ പ്രകാരമായിരിക്കില്ല നിയമനം. ഇതുമൂലം സംവരണവും അട്ടിമറിക്കപ്പെടും. ഉയര്‍ന്ന യോഗ്യതവേണ്ട തസ്തികകളില്‍ വിദ്യാഭ്യാസയോഗ്യത കണക്കാക്കിയാല്‍ താത്കാലികക്കാര്‍ക്ക് അര്‍ഹതയില്ലെങ്കിലും ബോര്‍ഡിന്റെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ ഈ തീരുമാനം സഹായകമാകും. കൂടുതല്‍ വര്‍ഷം സേവനം അനുഷ്ഠിച്ചവര്‍ക്ക് കൂടുതല്‍ ഗ്രേസ്മാര്‍ക്ക് നല്‍കാനാണ് തീരുമാനം.

ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജിങ് സിസ്റ്റം വരുന്നതോടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കു തടയിടാനാകുന്നെന്ന് അവകാശപ്പെടുമ്പോഴും ഇത്തരത്തിലുടെയുള്ള ബോര്‍ഡ് തീരുമാനങ്ങളിലൂടെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.