തിരുവനന്തപുരം: ഒരു ജനാധിപത്യ സര്‍ക്കാരിന് ജനങ്ങളോട് മാത്രമാണ് ബാധ്യത വേണ്ടതെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതി തടയാന്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഭരണ യന്ത്രത്തില്‍ നിന്നും തിരിച്ചു കിട്ടുന്നത് പലപ്പോഴും ഉദ്ദേശിച്ച പോലെയുള്ള കാര്യങ്ങള്‍ ആകില്ലെന്നും വി.എസ് പറഞ്ഞു.
















