Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജന്‍ പാര്‍ട്ടിക്ക് കീഴടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 12:20 am IST
in Kerala

കണ്ണൂര്‍: ഒടുവില്‍ പി.ജയരാജന്‍ പാര്‍ട്ടിക്ക് കീഴടങ്ങുന്നു. ശത്രു മാധ്യമങ്ങള്‍ തന്റെ ഫോട്ടോ വെയ്‌ക്കുന്നത് ആയുധമാക്കുന്നുവെന്നും അതിനാല്‍ തന്റെ ഫോട്ടോ വെക്കരുതെന്നും ചൂണ്ടിക്കാട്ടി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് തന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നത് നിര്‍ത്തണമെന്നാണ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്‌ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. അതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

നേരത്തേ ജയരാജന്റെ പേരിലുള്ള വീഡിയോ ആല്‍ബവും ഡോക്യുമെന്ററിയും പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ജയരാജനെ നിശിതമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കുന്ന പ്രവണതയില്‍ നിന്നും ജയരാജന്‍ പിന്മാറണമെന്നും സംസ്ഥാന സമിതിയുടെ തീരുമാനം പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ കീഴ്ഘടകങ്ങളില റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് ജയരാജന് പിന്തുണ നല്‍കി, റിപ്പോര്‍ട്ടിങ്ങ് വേണ്ടെന്നു വെച്ചിരുന്നു.

സംസ്ഥാനസമിതി തീരുമാനശേഷവും തലശ്ശേരി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജയരാജനെ ധീരനും വീരനുമായി ചിത്രീകരിച്ച് കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഇത് വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ ജയരാജന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തിന് വിലകല്‍പ്പിക്കാതെ പോസ്റ്റുകള്‍ നാടുനീളെ പ്രത്യക്ഷപ്പെടുന്നത് ജില്ലാ സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിക്കകത്തെ തന്റെ സ്ഥാനങ്ങള്‍ക്ക് പോറലേല്‍പ്പിക്കമോയെന്ന ജയരാജന്റെ ഭയമാണ് ഇപ്പോഴുണ്ടായിരിക്കുന്ന മനംമാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്. പാര്‍ട്ടിയിലെ കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടുവെന്ന തിരിച്ചറിവ് കൂടിയാണ് പാര്‍ട്ടിക്ക് മുന്നില്‍ കീഴടങ്ങാന്‍ ജയരാജനെ നിര്‍ബന്ധിതനാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.