Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നടവയല്‍ ഗ്രാമപഞ്ചായത്ത് രൂപികരണത്തിനായുള്ള കാത്തിരുപ്പ് നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 09:24 pm IST
in Wayanad

നടവയല്‍: നടവയല്‍ ഗ്രാമപഞ്ചായത്ത് രൂപികരണത്തിനായുള്ള ജനങ്ങളുടെ കാത്തിരുപ്പ് നീളുന്നു. രണ്ട് തവണ പഞ്ചായത്ത് പ്രഖ്യാപനം വന്നിട്ടും അവസാന നിമിഷം കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ സ്തംഭിച്ചതാണ് നാട്ടുകാരുടെ പ്രതീക്ഷക്ക് മങ്ങല്‍ ഏല്‍പ്പിച്ചത്. ജില്ലയിലെതന്നെ പഴക്കം ചെന്നതും ആദ്യത്തെ കുടിയേറ്റ കേന്ദ്രവുമായ നടവയല്‍ ആസ്ഥാനമാക്കി പഞ്ചായത്ത് രൂപികരിക്കുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍.

മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തി ടൗണ്‍, രണ്ട് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തി. മൂന്ന് നിയമസഭ മണ്ഡലങ്ങളുടെ അതിര്‍ത്തി, രണ്ട് ടെലഫോണ്‍ എക്‌സേഞ്ചുകളുടെ അതിര്‍ത്തി എന്നുവേണ്ടാ എല്ലാ കാര്യങ്ങളിലും നടവയലിന്റെ വിശേഷണങ്ങള്‍ ഏറെയുണ്ട്. സംസ്ഥാനത്ത് മൂന്ന് പഞ്ചായത്തുകളില്‍പെട്ട് കിടക്കുന്ന ഒരു പ്രദേശം ഉണ്ടങ്കില്‍ അത് നടവയല്‍ മാത്രമാണ്.ഇക്കാരണം കൊണ്ട് തന്നെ ഒരു വികസന പ്രവര്‍ത്തനങ്ങളും നടവയലിലേക്ക് എത്തുന്നില്ല .

പൂതാടി ,പനമരം ,കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിര്‍ത്തി വാര്‍ഡുകള്‍ തിരിയുന്നത് നടവയല്‍ ടൗണിന് നടുവിലൂടെയാണ്. ഒരേ നാട്ടിലെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വെവ്വേറെ പഞ്ചായത്തുകളില്‍ പോകേണ്ട ഗതികേട് .നടവയലുകാര്‍ക്ക് മാത്രമേ ഉള്ളു.മറ്റു പഞ്ചായത്ത് കാര്‍ക്ക് ഒരു എം എല്‍ എ ഉള്ളപ്പോള്‍ നടവയല്‍കാര്‍ക്ക് മൂന്ന് എം എല്‍ എ മാര്‍ ഉണ്ടന്നുള്ളതാണ്.

ഇതിനൊക്കെ പരിഹാരം കാണുന്നതിന് വേണ്ടിയാണ് മൂന്ന് പഞ്ചായത്തുകളില്‍ പെട്ട് കിടക്കുന്ന വാര്‍ഡുകള്‍ വിഭജിച്ച് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടവയല്‍ ആസ്ഥാനമായി പഞ്ചായത്ത് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് പുതിയതായി അനുവദിച്ച പഞ്ചായത്തുകളുടെ വിഭജനത്തില്‍ വന്ന പോരായ്‌മകള്‍ ചോദ്യം ചെയ്ത് ഹര്‍ജി കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് .അനുവദിച്ച പഞ്ചായത്തുകള്‍ എല്ലാം കോടതി സ്‌റ്റേ ചെയ്തു .ഇതില്‍ നടവയല്‍ പഞ്ചായത്തും ഉള്‍പെട്ടതോടെയാണ് പഞ്ചായത്ത് എന്ന സ്വപ്‌നം നാട്ടുകാര്‍ക്ക് നഷ്ട്ടമായത് .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നങ്കിലും പഞ്ചായത്ത് എന്ന നടവയലുകാരുടെ സ്വപ്‌നത്തിന് ചിറക് വിടര്‍ത്താന്‍ ഇത് വരെ ശ്രമമാരംഭിച്ചിട്ടില്ല .നടവയല്‍ പഞ്ചായത്ത് രൂപികരണത്തിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.