Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് പതിനെട്ടാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:47 pm IST
in Kannur

പാനൂര്‍: ഒരു നാടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്ത കമ്യൂണിസ്റ്റ് ഭീകരതക്ക് ഇന്ന് പതിനെട്ടാണ്ട്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന സ്വര്‍ഗീയ കെ.ടി.യകൃഷ്ണന്‍ മാസ്റ്ററുടെ വീരബലിദാനത്തിന്റെ വീരസ്മരണ ലോകം മുഴുവനുളള സ്വയംസേവകരിലും നൊമ്പരവും ആവേശവുമായി നിറഞ്ഞു നില്‍ക്കുകയാണ് ഇന്നും. ഈസ്റ്റ് മൊകേരി യുപി സ്‌ക്കൂളിലെ ക്ലാസ്മുറിയിലും വിദ്യാര്‍ത്ഥികളുടെ കുഞ്ഞുടുപ്പുകളിലും തെറിച്ചുവീണ ചോരയുടെ ഗന്ധം ഇന്നും അവിടെ അലയടിക്കുന്നുണ്ട്. 1999 ഡിസംബര്‍ 1ന് മൊകേരിയിലെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളില്‍ നിന്നും ഉയര്‍ന്ന നിലവിളിയും ഇന്നും അവിടെ പ്രതിധ്വനിക്കുന്നു.

ലോകമനസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാതെ രാഷ്‌ട്രീയ കൊലപാതകം നടത്തിയ സിപിഎം അധികാരവും പണവും ആള്‍ബലവുമായി ഇന്നും സാംസ്‌ക്കാരിക കേരളത്തിന് ഭീഷണമായ വെല്ലുവിളി ഉയര്‍ത്തുകയാണ്. ജിഹാദി ഭീകരരുടെ വോട്ടും നോട്ടുമായി നൈമിഷിക വിജയം നേടിയവര്‍ നാളെ ചരിത്രത്തിന്റെ ദുരന്തതാളുകളിലേക്ക് മാറ്റപ്പെടുമെന്ന യാഥാര്‍ത്ഥ്യത്തെ മറന്നാണ് ഈ അര്‍മാദം.

മരണവാറണ്ടുമായി സിപിഎം കഴുകന്‍മാര്‍ വട്ടമിട്ടുപറന്നിട്ടും പതറാതെ സംഘപാതയില്‍ അടിയുറച്ചു നിന്ന കര്‍മ്മയോഗിയായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ തെളിച്ച വഴിയിലൂടെ ധീരരായി ആയിരങ്ങള്‍ നെഞ്ചുവിരിച്ച് നടക്കുമ്പോള്‍ നമുക്ക് നിശ്ചയം വിജയം സുനിശ്ചിതം. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ സ്മരണകള്‍ ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ മനസില്‍ ഓരോ സ്വയംസേവകരും കുറിച്ചിടുന്നു. ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. ആയിരങ്ങള്‍ ഒരേ സ്വരത്തില്‍ ഉരുവിടുന്നു ആ ധീരമായ വാക്കുകള്‍. മരണത്തിനു പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത, കീഴടക്കാന്‍ കഴിയാത്ത അപാര പൗരുഷത്തിന്റെ, ആദര്‍ശത്തിന്റെ പൊന്‍താരകമായി വീണ്ടും വീണ്ടും കത്തിജ്വലിക്കുകയാണ് സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍. ആ ഓര്‍മ്മകളില്‍ നിന്നും ആവേശം ഉള്‍കൊണ്ട് പതിനായിരങ്ങള്‍ ഇന്നു കാവിപൂക്കളര്‍പ്പിച്ച് നമ്രശിരസ്‌കരാകും. കാലത്ത് 8ന് മൊകേരിയിലെ ബലകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന്് അനുസ്മരണ സാംഘിക്കും നടക്കും. സംസ്ഥാന ജില്ലാനേതാക്കള്‍ സംബന്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.