Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചെണ്ട വിസ്മയം നൂറിന്റെ നിറവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 01:46 am IST
inThiruvananthapuram

വിഴിഞ്ഞം: നൂറുവയസ്സിന്റെ പൂര്‍ണതയിലേക്ക് കാലുകുത്തുമ്പോഴും ചെണ്ടമേളമെന്ന ആവേശം പുഷ്‌കരനാശാന് കരുത്ത് തന്നെയാണ്. പാച്ചല്ലൂര്‍ ചാന്നാരുവിളാകത്ത് വീട്ടിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് ചെണ്ട പഠിപ്പിക്കുന്നതിന്റെ ശബ്ദ ഘോഷമാണ്. പ്രായം ശരീരത്തില്‍ വീഴ്‌ത്തിയ ചുളിവുകള്‍ ഒന്നും താളബോധത്തെ തകര്‍ക്കാന്‍ പോന്നവയല്ല എന്ന് തെളിയിക്കുകയാണ് ആശാന്‍. മൂത്തമകനായ രാധാകൃഷ്ണനാണ് 25 ലധികം വരുന്ന കുട്ടികള്‍ ഉള്‍പ്പെട്ട ശിഷ്യരെ ചെണ്ടയുടെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്നത്. കേള്‍വി ശക്തി കുറവാണെങ്കിലും ചെറിയ താളപ്പിഴകള്‍ പോലും ചൂണ്ടിക്കാണിച്ച് പുഷ്‌കരനാശാന്‍ സമീപത്ത് തന്നെയുണ്ടാകും.

തന്റെ പതിനാലാമത്തെ വയസിലാണ് ആദ്യമായി ചെണ്ടമേളത്തിനായി ഉത്സവ പറമ്പിലെത്തിയതെന്ന് ആശാന്‍ ഓര്‍ത്തെടുക്കുന്നു. ശാരീരികമായ അസ്വസ്ഥകള്‍ മൂലം ഏറെനേരം നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ മേളത്തിന് പോകാത്തത്. അഞ്ചുവര്‍ഷം മുമ്പുവരെ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.

തെക്കന്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റുവും പ്രായംകൂടിയ ചെണ്ട വിദ്വാനാണ് പുഷ്‌കരനാശാന്‍. ഇദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍പെട്ടവരാണ് നിലവിലെ ഭൂരിഭാഗം ചെണ്ടമേളക്കാരും. ആയിരത്തിലധികം ഉത്സവ സ്ഥലങ്ങളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങളിലും മറ്റ് ആഘോഷവേദികളിലും ഒരുകാലത്ത് ഇദ്ദേഹത്തിന്റെ മേളം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഓണാഘോഷങ്ങളും ജലോത്സവങ്ങളും ഉള്‍പ്പെടെ വലിയ ജനസാന്നിധ്യമുള്ള പരിപാടികള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പെ ബുക്കിംഗ് എത്തുമായിരുന്നു.

പ്രശസ്തമായ പാച്ചല്ലൂര്‍ ക്ഷേത്രത്തിലെ തങ്ക തിരുമുടി എഴുെന്നള്ളത്തിന് ആശാന്റെ മേളം കൂടിയാകുമ്പോഴാണ് പൂര്‍ണത ഉണ്ടാകുക എന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സാംസ്‌കാരികകേരളം പുഷ്‌കരനാശാനെ അവഗണിച്ചതില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇദ്ദേഹത്തിന്റെയും മക്കളുടെയും താമസം. ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂരയ്‌ക്ക് എത്ര നാള്‍ മഴയെ ചെറുക്കാനാകും എന്നതും ചോദ്യചിഹ്നമാണ്. പുതിയ തലമുറയില്‍ പെട്ട കലാകാരന്‍മാര്‍ക്ക് പോലും നിരവധി ആദരവുകള്‍ ലഭിക്കുമ്പോഴും നൂറുതികയുന്ന ഈ പ്രതിഭയെ തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്.

പക്ഷേ പരാതികളും പരിഭവങ്ങളും പങ്കുവയ്‌ക്കാത്ത പുഷ്‌കരനാശാന് ഈ പ്രായത്തിലും ചെണ്ടമേളം എന്ന കലാരൂപത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നതിലാണ് വ്യാകുലത. ഈ പാരമ്പര്യ കലയെ നിലനിറുത്താനും അര്‍ഹമായ ആദരവ് നല്‍കാനും സാംസ്‌കാരികവകുപ്പ് തയ്യാറാകണം എന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന. മേളത്തഴക്കത്തിന്റെ പരിപൂര്‍ണതയില്‍ താളപ്പിഴവില്ലാതെ ഈ മനുഷ്യന്‍ ജീവിക്കുന്നതും അതിനാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.