ചാലക്കുടി: ഹൈസ്കൂള്‍ വിഭാഗം തിരുവാതിരയില്‍ പേരാമംഗലം ശ്രീ ദുര്‍ഗ്ഗ വിലാസം സ്കൂളിന്റെ ആധിപത്യം കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോത്സവ ജേതാക്കള്‍ കൂടിയാണിവര്‍.സംസ്ഥാന മത്സരാര്ത്ഥികളടക്കമുള്ള പത്തംഗ സംഘമാണ് തിരുവാതിരയിലൂടെ സ്ക്കൂളിന് പൊന്‍നേട്ടം നല്‍കിയത്.ഗണപതി സ്തുതിയാണ് അവതരിപ്പിച്ചത്. കൈപ്പമംഗലം സ്വദേശി സുധക്കുറം പിന്റെ ശിക്ഷ്യമാണ് വിജയത്തിന് പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: