ചെറുതുരുത്തി: ഭാരതപ്പുഴയില്‍ ചെറുതുരുത്തി ഷൊര്‍ണ്ണൂര്‍ ഭാഗങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള തടയിണ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുന്നു.
വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരുന്ന പണിയാണ് പുനരാരംഭിയ്ക്കുന്നത്. ഇതുമൂലം ഈ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നതോടൊപ്പം നാട്ടുകാരുടെ ഒരു പാട് നാളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: