Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവദാനത്തിന് പുതിയ നിര്‍ദ്ദേശങ്ങള്‍ വേണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:30 am IST
in Kerala

കൊച്ചി: ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തില്‍ വാണിജ്യ താത്പര്യമില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വൃക്ക ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം ചെയ്യുന്നത് വിലക്കി 2016 ഡിസം. 30 ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ തൃശൂര്‍ വരവൂര്‍ സ്വദേശി ഇഎം മൊയ്തീനുള്‍പ്പെടെ 16 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി .

വൃക്ക ആവശ്യമുണ്ടെന്ന പത്രപ്പരസ്യം തടഞ്ഞത് അവയവക്കച്ചവടം ഒഴിവാക്കാനാണെന്ന സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു. വൃക്കരോഗം പെരുകുന്ന സാഹചര്യത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവമാറ്റം മതിയാകുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചു.

എന്നാല്‍ പത്രപ്പരസ്യം അനുവദിക്കരുതെന്നും പാവപ്പെട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് ഇരയാകുമെന്നും മൃതസഞ്ജീവനി അധികൃതര്‍ വാദിച്ചു. കച്ചവട താത്പര്യത്തോടെയുള്ള അവയവ ദാനം പരിഷ്‌കൃത സമൂഹത്തിന് വിരുദ്ധമാണ്. വൃക്ക ആവശ്യമുണ്ടെന്ന പരസ്യത്തില്‍ സാമ്പത്തിക വാഗ്ദാനം ഇല്ലെങ്കിലും ഇത്തരം ധാരണകളുണ്ടാവാം. പരസ്യം അനുവദിക്കാനാവില്ല.

ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കുമ്പോള്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താതെ സൂക്ഷിക്കണമെന്നു കോടതി പറഞ്ഞു. ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് അവയവം സ്വീകരിക്കാനും നടപടി ക്രമങ്ങള്‍ വേണം.

സ്വീകര്‍ത്താവ് മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മൃതസഞ്ജീവനി അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ അവയവങ്ങള്‍ ആവശ്യമുണ്ടെന്ന് പത്രക്കുറിപ്പ് ഇറക്കണം. ഇതിനു സന്നദ്ധനായി എത്തുന്നവരുടെ രക്തം ക്രോസ് മാച്ച് ചെയ്ത് രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ ആര്‍ക്കാണ് കൂടുതല്‍ അനുയോജ്യമെന്ന് കണ്ടെത്തി അവയവ ദാനത്തിന് അനുമതി നല്‍കണം.

ക്രോസ് മാച്ച് ഉള്‍പ്പെടെയുള്ള പരിശോധനാച്ചെലവുകള്‍ സ്വീകര്‍ത്താവില്‍ നിന്ന് ഈടാക്കാം.

ദാതാവിനെ സഹായിക്കാന്‍ സംവിധാനം വേണം. മനുഷ്യത്വത്തിന്റെ പേരില്‍ അവയവദാനം ചെയ്യുന്നവരെ സഹായിക്കാന്‍ ഫണ്ടിന് രൂപം നല്‍കണം. ജനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത സംവിധാനങ്ങളില്‍ നിന്നും ഇതിലേക്ക് പണം സ്വീകരിക്കാം. ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തിന് നിലവിലുള്ള ഉപദേശക സമിതിയുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരണം. ഇതിനായി ചീഫ് സെക്രട്ടറി ഉടന്‍ നടപടി എടുക്കണം.

അവയവദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും തുടര്‍ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സര്‍ക്കാരിനും ധാരണയുണ്ടാകണം, കോടതി പറഞ്ഞൂ.സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതുവരെ നടപടികളുടെ മേല്‍നോട്ടം മൃതസഞ്ജീവനിയെ (കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്) ഏല്‍പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.