Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയകേരള നാടക മത്സരം ആരംഭിച്ചു: ഇന്ന് കവിതാസായാഹ്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 09:42 pm IST
inKannur

മട്ടന്നൂര്‍: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മട്ടന്നൂര്‍ ജയകേരള സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം സുശീല്‍കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷന്‍ പി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ടി.പ്രശാന്ത് മുഖ്യാതിഥിയായി.

ദാമോദരന്‍ മാസ്റ്റര്‍, സി.വി.വിജയന്‍ മാസ്റ്റര്‍, അഷറഫ് പുറവൂര്‍, കെ.പി.രമേശന്‍, കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, അണിയേരി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.കീറ്റുകണ്ടി സ്വാഗതവും ബാവ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അമ്പലപ്പുഴ സാരഥിയുടെ നാടകം വനിതാ പൊലീസ് അരങ്ങേറി.

ഇന്നലെ മട്ടന്നൂര്‍ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുക്കുന്ന വികസന ചര്‍ച്ചാവേദി നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജി. കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വനിതാസന്ധ്യ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാവേണു ഉദ്ഘാടനം ചെയ്തു. ഡോ. സുചിത്രാ സുധീര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മനസ്സിന്റെ നാടകം ഹൃദയത്തിലേക്കൊരു മടക്കയാത്ര അവതരിപ്പിച്ചു.

ഇന്ന് വൈകുന്നേരം 3.50 ന് നടക്കുന്ന കവിതാസായാഹ്നം കാരായി ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കെ.വി.ശശിധരന്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.20ന് നടക്കുന്ന യുവസംഗമം ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സന്ദീപ് മട്ടന്നൂര്‍ അധ്യക്ഷത വഹിക്കും. രാത്രി 7 മണിക്ക് കോഴിക്കോട് നാടക നിലയത്തിന്റെ നാടകം ചാണക്യന്‍ അരങ്ങേറും.

നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തക സംഗമത്തിന് മിനി ക്ലബ്ബ് അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 5.55 ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍. ഷാജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഡോ. കൂമുള്ളി ശിവരാമന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 7 മണിക്ക് തിരുവനന്തപുരം സംഘചേതനയുടെ നാടകം മഴനിലാവ് നടക്കും.

29 ന് വൈകുന്നേരം 4.30 ന് എല്ലാവര്‍ക്കും പാടുവാന്‍ അവസരം നല്‍കുന്ന ഞാനും പാടും പരിപാടി. തുടര്‍ന്ന് 5.55 ന് സമാപന സന്ധ്യ ടി.കെ.ഡി.മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും. നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.ടി.ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 7 മണിക്ക് ആലപ്പുഴ ഭരതിന്റെ നാടകം മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ ഒരുദിവസം അരങ്ങേറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.