Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേയര്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്ന് ഗിരികുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 03:09 am IST
in Thiruvananthapuram

തിരുവനന്തപുരം: മാനുഷക പരിഗണനയില്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചപ്പോള്‍ മേയര്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 40 വര്‍ഷം ആയി എല്‍ഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. മേയര്‍ എന്നത് ബഹുമാനപെട്ട സ്ഥാനമാണ്. ആ സ്ഥാനത്തു നില്‍ക്കുന്ന വ്യക്തി സ്ഥാനത്തിനനുസരിച്ചു നിലവാരം ഉയര്‍ത്തണം. കേരള ലോ അക്കാദമിയില്‍ ഒരേ വര്‍ഷം രണ്ടുബാച്ചുകളിലായി നിയമപഠനം നടത്തിയ സഹപാഠികളാണ് ഞങ്ങള്‍. വി.കെ. പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലാപേര്‍ക്കും തുല്ല്യപരഗണന നല്‍കുമെന്ന് വിചാരിച്ചു.

എന്നാല്‍ മേയറായ അന്ന് മുതല്‍ ഇങ്ങോട്ട് ഉണ്ടായ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നു. ചട്ടലംഘനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ആവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം. ജനപ്രതിനിധികളോട് ഇനി മുതല്‍ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ അനുവദിക്കരുതെന്നും നഗരസഭ നേരിട്ട് നടത്തിക്കൊള്ളാമെന്നും പറയുമ്പോള്‍ ചെലവല്ല രാഷ്‌ട്രീയമാണ് ലക്ഷ്യമെന്നു വ്യക്താമാകുന്നു.

ലൈറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 16 ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. മേയര്‍ അസുഖബാധിതനായതിനാല്‍ യോഗം 18 ന് മാറ്റിവയ്‌ക്കണം എന്ന് ആവശ്യപ്പെട്ടു. മാനുഷിക പരിഗണനയില്‍ അനുമതി നല്‍കി. എന്നാല്‍ 18 ന് സാധാരണ കൗണ്‍സില്‍ യോഗത്തിന് മേയര്‍ നോട്ടീസ് നല്‍കുകയായിരുന്നു. യോഗത്തില്‍ ലൈറ്റ് വിഷയത്തില്‍ മേയര്‍ നല്‍കിയ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ നല്‍കിയ പ്രേമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഭൂരിപക്ഷംപേരും പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ അഭിപ്രായം ചോദിക്കാതെ പ്രമേയത്തില്‍ ഭേദഗതി വരുത്തി മേയര്‍ റൂളിംഗ് നടത്തി. ചര്‍ച്ച അനുവദിക്കാതെ മറ്റ് വിഷയങ്ങളിലേക്ക് കടന്നു. ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട ശേഷം മേയര്‍ പിന്നിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ഞാനും മറ്റ് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി നിലകൊണ്ടു. എന്നെ തടയുന്നോ എന്ന് ചോദിച്ച് മേയര്‍ തോളില്‍ ഇടിച്ചു. പിഎ ജിന്‍രാജ് എന്റെ തലയില്‍ പല പ്രാവശ്യം കൈ മുറുക്കി ഇടിച്ചു സിപിഎം കൗണ്‍സിലര്‍മാരായ ആറന്നൂര്‍ ഉണ്ണികൃഷ്ണന്‍, എസ്.എസ.് സിന്ധു, റസിയ ബീഗം, പൂങ്കുളം സത്യന്‍. ഐ.പി. ബിനു എന്നിവര്‍ എന്നെയും ബിജെപി കൗണ്‍സിലര്‍മാരെയും ആക്രമിച്ചു. എന്നെ പടിക്കെട്ടില്‍ തള്ളിയിട്ടു. എന്റെ പുറത്ത് കൂടി മേയറെ മുകളിലേക്ക് തള്ളിക്കയറ്റി. മെഡിക്കല്‍കോളേജ് കൗണ്‍സിലര്‍ സിന്ധു മേയറെ പിന്നില്‍ നിന്നു തള്ളിയപ്പോള്‍ മേയര്‍ നിലത്തുവീണു. താഴത്തു വീണ എന്നെ ഐ.പി. ബിനു പലപ്രവിശ്യം ചവിട്ടി. മേയര്‍ എഴുന്നേറ്റു പോകുന്നതിനിടയില്‍ എന്നെ രണ്ടുതവണ മനഃപൂര്‍വം ചവിട്ടി. ഈ സമയത്ത് മേയര്‍ക്ക് പരിക്കുകള്‍ ഉണ്ടായിരുന്നില്ല എന്ന് ദൃശ്യമാധ്യമങ്ങളില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ സിനിമാരംഗങ്ങളില്‍ അനുസ്മരിമിപ്പിക്കുന്ന തരത്തില്‍ പ്ലാസ്റ്ററും കഴുത്തില്‍ ചില ഉപകരണങ്ങളും പിടിപ്പിച്ചു കാണുന്നു (മുഖ്യമന്ത്രിയുടെ ഭാഷയില്‍ അല്പം മാറിയിരുന്നു എങ്കില്‍ മേയര്‍ക്ക് ചലനശേഷി നഷ്ടപ്പെടുമായിരുന്നു). ഇത്തരത്തില്‍ ചികിത്സയും റിപ്പോര്‍ട്ടും തയാറാക്കിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ യോഗ്യത പരിശോധിക്കപ്പെടണം.

സത്യാവസ്ഥ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചു. പാര്‍ട്ടിയിലെ തമ്മിലടി മറയ്‌ക്കുന്നതിനാണ് ഇത്തരം പ്രവൃത്തികള്‍ സിപിഎം ചെയ്തതെന്നു വി.ജി. ഗിരികുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.