Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമാശ പറഞ്ഞ് ഉപരാഷ്‌ട്രപതി; ആര്‍ത്തു ചിരിച്ച് സദസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
in Kerala

കൊച്ചി: ‘കേരളം മനോഹരമാണ്. ഇവിടുത്തെ ആളുകളും. പ്രോട്ടോക്കോള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ കൊച്ചിയില്‍ കുറച്ചുനാള്‍ തങ്ങി ഇവിടെ മുഴുവന്‍ കണ്ടിട്ടേ പോകുമായിരുന്നുള്ളൂ. എന്തുചെയ്യാം, ഉപരാഷ്‌ട്രപതിയായിപ്പോയില്ലേ.’ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ തമാശ കേട്ടപ്പോള്‍ സദസ്സ് ആര്‍ത്തുചിരിച്ചു. പിന്നെ കൈയ്യടിച്ചു. ഇന്ത്യന്‍ ഫിഷറീസ് ആന്റ് അക്വാ കള്‍ച്ചര്‍ ഫോറം ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉപരാഷ്‌ട്രപതി തമാശയുടെ കെട്ടഴിച്ചത്.

എത്രവലിയ ആളായാലും നമ്മള്‍ ജന്മഭൂമിയെ മറന്നുകൂടാ. ജന്മഭൂമി പത്രത്തിന്റെ കാര്യമല്ല പറഞ്ഞത്. നമ്മള്‍ ജനിച്ച ഈ രാജ്യത്തെക്കുറിച്ചാണ്. അതുപോലെ തന്നെ മാതൃഭൂമിയെയും. ഇതും പത്രത്തിന്റെ കാര്യമല്ല. നമ്മുടെ ജന്മഭൂമിയെയും മാതൃഭാഷയെയും ഒരിക്കലും മറക്കരുത്. അതുപോലെ അമ്മയെയും. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ നോക്കി, മേഴ്‌സിക്കുട്ടിയമ്മയുടെ കാര്യമല്ല, നാം ജനിച്ച നാടിനെ ഉദ്ദേശിച്ചാണ് ഇത് ചൂണ്ടിക്കാട്ടിയതെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞതോടെ സദസ്സില്‍ നിന്ന് കൈയ്യടി ഉയര്‍ന്നു.

നമ്മുടെ ലക്ഷ്യങ്ങളിലെല്ലാം ഈ നാടിന്റെ മഹത്തായ പാരമ്പര്യവും പ്രതിഫലിക്കണം. മീന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പക്ഷേ, ഇവര്‍ എനിക്ക് സമ്മാനിച്ചത് ഒരു വലയാണ്. ചീനവലയുടെ മാതൃക നല്‍കിയ സംഘാടകരെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിച്ചെന്നത് ശരിയാണ്. പക്ഷേ, പൊതുജീവിതത്തില്‍ നിന്ന് വിരമിച്ചിട്ടില്ല. അതിനാല്‍, പ്രോട്ടോക്കോളിന്റെ പേരില്‍ ആളുകളോട് മിണ്ടാതിരിക്കാനോ അടുത്തിടപഴകാതിരിക്കനോ പറ്റില്ലെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കി. ഉദ്ഘാടനവേദിയിലേക്ക് കയറും മുമ്പേ സദസ്സിലെത്തി ഓരോരുത്തരെയും വണങ്ങി സംസാരിക്കാനും വെങ്കയ്യ നായിഡു മറന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.