Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്ധതി വിഹിതം ഗുണഭോക്താവിന്റെ അക്കൗണ്ടുകളിലേക്ക്  മാറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:30 am IST
in Kerala

കൊല്ലം: പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ക്കും പര്‍ച്ചേസുകള്‍ക്കും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ വകുപ്പുകളും വിവിധ സ്ഥാപനങ്ങളും തുകകള്‍ പിന്‍വലിച്ച് വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനെതിരെ ഉത്തരവ്.

നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകാതെ വരുമ്പോള്‍ ഫണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ട്രഷറിയില്‍ നിന്ന് പദ്ധതി തുക പിന്‍വലിച്ച് പല സ്ഥാപനങ്ങളും തനത് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇത് ട്രഷറികളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതായി കണ്ടെത്തി.ട്രഷറിയില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം (ഐഎഫ്എംഎസ്) വന്നിട്ടുള്ള സാഹചര്യത്തില്‍ ട്രഷറി ഇടപാടുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിനുള്ള സൗകര്യം ട്രഷറികളില്‍ നിലവില്‍ ലഭ്യമാണ്.

ഈ സാഹചര്യത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം പദ്ധതി വിഹിതം ചെക്കുകള്‍ മുഖാന്തിരം ഗുണഭോക്താവിന്റെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറണം. ഫണ്ട് കൈമാറ്റം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം സ്ഥാപനത്തിലെ ഫിനാന്‍സ് ഓഫീസര്‍ ബില്ലിനൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കണം. ബില്ലുകള്‍ പാസ്സാക്കുന്നതിനു മുമ്പായി ട്രഷറി ഓഫീസര്‍മാര്‍ സാക്ഷ്യപത്രം പരിശോധിച്ച് ഉറപ്പാക്കണം. ഇതിനായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരവും ടിഎസ്ബി ചെക്കിനൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കണം. രേഖകളുടെ സൂക്ഷ്മ പരിശോധന കൂടാതെ ട്രഷറി ഓഫീസര്‍മാര്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ പാടില്ല.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കാര്യത്തില്‍ കേന്ദ്ര വിഹിതം ലഭിച്ചതിനു ശേഷം മാത്രമെ സംസ്ഥാന വിഹിതം അനുവദിക്കാന്‍ പാടുള്ളു. റി-ഇമ്പേഴ്‌സ്‌മെന്റ് അടിസ്ഥാനത്തിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിര്‍ദിഷ്ട പദ്ധതിക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് തനതു വര്‍ഷത്തെ ഫണ്ട് വിതരണം വകുപ്പുകള്‍ നടത്തേണ്ടത്. ഇക്കാര്യം വ്യക്തമാക്കി ഫിനാന്‍സ് ഓഫീസര്‍ ബില്ലിനോടൊപ്പം സാക്ഷ്യപത്രം ട്രഷറികളില്‍ സമര്‍പ്പിക്കണം.

പൊതുമരാമത്ത് വകുപ്പ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി മുഖേനയല്ലാതെ അംഗീകൃത ഏജന്‍സികള്‍ മുഖാന്തിരം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന ഡെപ്പോസിറ്റ് വര്‍ക്കുകളുടെ തുക ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമെ നിക്ഷേപം നടത്താവൂ. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.