Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇഎംഎസ് ഭവനങ്ങള്‍ കാടുകയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 10:41 am IST
in Kollam

കുണ്ടറ: മുഖത്തല തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ചേരീക്കോണം വാര്‍ഡില്‍ ഇഎംഎസ് ഭവനപദ്ധതിയുടെ പേരില്‍ വയല്‍ നികത്തി പണികഴിച്ച കെട്ടിടങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍.

ഇതിന്റെ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ് പഞ്ചായത്തംഗം. ഇഎംഎസ് ഭവനപദ്ധതിയുടെ പേരില്‍ ജനങ്ങള്‍ക്ക് വസ്തുവും വീടും അനുവദിക്കുകയും അതിനായി നാട്ടിലെ ഭൂരിപക്ഷം നെല്‍വയലുകളും പാടശേഖരങ്ങളും നികത്തുകയും ചെയ്തതാണ്.

കൊട്ടിഘോഷിച്ചുകൊണ്ട് രാഷ്‌ട്രീയ സംഘടനകളും അധികാരികളും നിര്‍മ്മാണവും തുടങ്ങി. എന്നാല്‍ പിന്നീട് അവഗണനയുടെ കയ്‌പ്പുനീര്‍ കുടിക്കേണ്ടിവന്നത് പാവപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ്. സര്‍ക്കാരില്‍ നിന്നുള്ള തുച്ഛമായ തുകകൊണ്ട് നികത്താന്‍ മാത്രമേ കഴിയുകയുള്ളു. ഇക്കാരണത്താല്‍ തൊണ്ണൂറു ശതമാനം കെട്ടിടങ്ങളും പകുതിയാക്കി ഉപേക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ ആര്‍ക്കും ഗുണപ്പെടാത്ത വിധം പതിനായിരക്കണക്കിന് വീടുകള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഭവനനിര്‍മ്മാണപദ്ധതിയുടെ പേരില്‍ ഹെക്ടര്‍ കണക്കിന് വയലുകള്‍ നികത്തി നെല്‍കൃഷി നശിപ്പിച്ചു എന്നതാണ് മറ്റൊരു ദുരന്തം. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തേണ്ട ഖജനാവിലെ പണം ചിന്താശേഷിയില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ പാഴാക്കുന്നു എന്നതിന് തെളിവു കൂടിയാണ് ഈ പദ്ധതി. സര്‍ക്കാരില്‍ നിന്നുള്ള തുച്ഛമായ തുക കൊണ്ട്‌വീടുപണി നടക്കിയില്ലയെന്ന് പൂര്‍ണബോധ്യം വന്നതോടെ വീടില്ലാത്ത ചിലര്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം നടന്നുകാണാനായി കൊള്ളപ്പലിശക്കാരില്‍ നിന്നും പണം വാങ്ങി പണി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും അവരുടെ പാര്‍ട്ടി ആചാര്യന്റെ പേരിലുള്ള ഈ പദ്ധതി വിസ്മരിച്ച മട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.