Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊള്ളസങ്കേതമായി കൊച്ചുപമ്പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 10:40 am IST
in Kollam

സ്വന്തം ലേഖകന്‍

പുനലൂര്‍: ടിബി ജങ്ഷന് ശബരിമല തീര്‍ത്ഥാടനകാലത്ത് ലഭിക്കുന്ന ഓമനപ്പേരാണ് കൊച്ചുപമ്പ.

പേരിനെ അന്വര്‍ത്ഥമാക്കുംവിധം തീര്‍ത്ഥാടന കാലത്ത് നൂറുകണക്കിന് താല്ക്കാലിക കടകളാണ് ഇവിടെ ഉയരുന്നത്. ഇവിടെ എത്തുന്ന ഇതര സംസ്ഥാന അയ്യപ്പഭക്തന്‍ന്മാരെ പിഴിയുകയാണ് പ്രധാന ബിസിനസ്. ഭക്ഷണത്തിനുപുറമെ ശീതളപാനീയം, വിവിധയിനം ചിപ്‌സ്‌കള്‍, സുഗന്ധവ്യജ്ഞന വസ്തുക്കള്‍ എന്നിവയാണ് ഇവിടെ വിപണനം നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കടകള്‍ സുഗന്ധവ്യജ്ഞന കച്ചവടക്കാരാണ്.

ഏലക്ക, ഗ്രാമ്പൂ, കറുകപട്ട, ചുക്ക്, കുരുമുളക് ഇങ്ങനെ നീളുന്നു സുഗന്ധവ്യഞ്ജന വസ്തുക്കളുടെ വിപണി. ഗുണമേന്മ ഏറ്റവും കുറഞ്ഞതും പഴക്കമേറിയതുമായ ഇവ വന്‍വിലയ്‌ക്ക് അയ്യപ്പഭക്തരെ അടിച്ചേല്‍പ്പിക്കുകയാണ്. വിലവിവരപ്പട്ടികയോ മറ്റോ ഇവിടെ പ്രദര്‍ശിപ്പിക്കാറില്ല. വില പേശിയാല്‍ കച്ചവടക്കാര്‍ കൂട്ടമായി ആക്രമിക്കുകയും ചെയ്യും. മുന്‍വര്‍ഷങ്ങളിലെ അക്രമസംഭവങ്ങള്‍ മുന്‍നിര്‍ത്തി ഇവിടെ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ഡ്യൂട്ടിക്ക് ഒമ്പത് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനികളായ ഇവര്‍ ട്രാഫിക്‌നിയന്ത്രണം മാത്രമാണ് നോക്കുന്നത്. അതിനാല്‍ കച്ചവടക്കാരുടെ കൊള്ള പതിവുപോലെ അരങ്ങേറുകയാണ്. നഗരസഭ മുന്‍കൈ എടുത്ത് വിലവിവര പട്ടിക തയ്യാറാക്കി പ്രദര്‍ശിപ്പിക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കുകയും ഗുണമേന്‍ന്മ പരിശോധനകളും നടത്തണമെന്നാണ് ആവശ്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.