Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവികുളത്തെ ലാന്റ് അസൈന്‍മെന്റ് കമ്മറ്റി; തഹസീല്‍ദാറുമാരുടെ റിപ്പോര്‍ട്ടുകളില്‍ ഗുരുതര പൊരുത്തക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:45 am IST
in Kerala

ഇടുക്കി: ജോയിസ് ജോര്‍ജ് എംപി, എസ്.രാജേന്ദ്രന്‍ എംഎല്‍എ എന്നിവരുടെ കൈയേറ്റ ഭൂമിക്ക് പട്ടയം ലഭിച്ചെന്ന് അവകാശപ്പെടുന്ന 2000-2001 കാലത്ത് ദേവികുളം താലൂക്കില്‍ ലാന്റ് അസൈന്‍മെന്റ് കമ്മറ്റി കൂടിയോ എന്നതിനെക്കുറിച്ച് തഹസീര്‍ദാര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവും പൊരുത്തക്കേടും.

ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ്കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് തഹസീര്‍ദാര്‍മാര്‍ ഭൂമി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും പട്ടയ രേഖകള്‍ സൂക്ഷിക്കുന്നതിലും അലംഭാവം കാണിക്കുന്നതായി വ്യക്തമായത്. 2016 ഫെബ്രുവരിയില്‍ ബാലഗ്രാം സ്വദേശി മഹേഷ്, ദേവികുളം താലൂക്കില്‍ 2000 മുതല്‍ 2003 വരെ പട്ടയം നല്‍കുന്നതിന് മുന്നോടിയായി നടക്കുന്ന ലാന്റ് അസൈന്‍മെന്റ് കമ്മറ്റി കൂടിയതിന്റെ വിവരങ്ങള്‍ നല്‍കാന്‍ തഹസീര്‍ദാറോട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടു. കമ്മറ്റി കൂടിയതായി റിക്കാര്‍ഡ് കാണുന്നില്ലെന്നാണ് തഹസീര്‍ദാറുടെ റിപ്പോര്‍ട്ട്.

ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും ഭൂമിയുടെ തണ്ടപ്പേര്‍ പരിശോധിക്കുന്നതിനിടെ ഇപ്പോഴത്തെ തഹസീര്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2000-2001 കാലത്ത് ലാന്റ് അസൈന്‍മെന്റ് കമ്മറ്റികള്‍ ചേര്‍ന്നത് സംബന്ധിച്ച് രേഖകള്‍ നിലവില്‍ ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. രേഖകള്‍ ലഭ്യമല്ല എന്ന് പറയുമ്പോള്‍ അസൈന്‍മെന്റ് കമ്മറ്റി നടന്നെന്നോ നടന്നില്ലെന്നോ പറയുന്നില്ല.

രേഖകള്‍ ലഭ്യമല്ലെന്ന് പറയുമ്പോള്‍ ജോയിസ് ജോര്‍ജിന്റെ വാദത്തിനുകൂലമായ നിലപാടാണ് ഇപ്പോഴത്തെ തഹസീല്‍ദാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. വിവവാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ റിക്കാര്‍ഡ് പ്രകാരം അസൈന്‍മെന്റ് കമ്മറ്റിയുടെ യോഗം നടന്നിട്ടില്ലെന്ന് അനുമാനിക്കാവുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. രണ്ട് റിപ്പോര്‍ട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് അന്വേഷിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
Football

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

പുതിയ വാര്‍ത്തകള്‍

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം : ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

ആലാപനത്തിന്റെ അത്ഭുത ജന്മം

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.