Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്താവളങ്ങളെ കൈയ്യൊഴിയരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 12:05 am IST
in Kerala

ഇടത്താവളങ്ങളെ കൈയ്യൊഴിയരുത്

ഇടത്താവളങ്ങളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൡ. വഴിപാടുപോലെ അവലോകന യോഗങ്ങള്‍ നടത്തി തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. ഒന്നും നടപ്പാക്കില്ല. ഈ സീസണിലും ഇക്കാര്യത്തില്‍ മാറ്റമില്ല. നിലയ്‌ക്കല്‍, എരുമേലി, കാനന പാതകള്‍ എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പാതി വഴിയിലാണ്.

നിലയ്‌ക്കലില്‍ കുടിവെള്ളമില്ല

കഴിഞ്ഞ കാലത്ത് നിലയ്‌ക്കലില്‍ ഭക്തര്‍ വലഞ്ഞത് കുടിവെള്ളമില്ലാതെ. പരിഹാരമായി ശബരിമല മാസ്്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഒരു കോടി മുടക്കി നിര്‍മ്മിച്ച ചെക്ക് ഡാം ചെളിയും മാലിന്യവും നിറഞ്ഞു. ആസൂത്രണമില്ലാതെ നിര്‍മ്മിച്ച ഈ ഡാമിലേക്കാണ് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മ്മാണം സീസണ്‍ തുടങ്ങിയതോടെ നിര്‍ത്തി. റോഡുകളുടെ അറ്റകുറ്റപ്പണി മാത്രം തീര്‍ത്തു. 110 ഏക്കര്‍ ഗ്രൗണ്ടില്‍ ടാറിങ് നടത്തിയിട്ടില്ല. മഴ പെയ്താല്‍ ചെളിയാകും. പുതിയ ആശുപത്രി ഈ സീസണില്‍ തുറക്കാനിടയില്ല.

എരുമേലിയില്‍ മാലിന്യം

എരുമേലിയില്‍ ക്രമീകരണങ്ങള്‍ ഒരുങ്ങുന്നതേയുളളു. റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടില്ല. കൊടിത്തോട്ടത്തില്‍ നഗരമാലിന്യം മലപോലെയാണ്. ദുര്‍ഗന്ധവും ഈച്ചകളും അസഹനീയം. കണ്ണീര് പോലെയുള്ള കൊച്ചുതോട് തീര്‍ത്ഥാടന കാലത്ത് മലിനമാകും. പത്ത് ശുചിമുറികളില്‍ കൂടുതലുള്ള കെട്ടിട ഉടമകള്‍ സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണം. എന്നാല്‍ തീരുമാനം നടപ്പായില്ല. മണ്ഡലക്കാലം തുടങ്ങാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് കവുങ്ങുമുഴിയിലെ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഇവിടെ പ്ലാസ്റ്റിക് പൊടിക്കാനുള്ള യന്ത്രങ്ങള്‍ എത്തിച്ചു.

ആശുപത്രി സജ്ജമല്ല

എരുമേലിയിലെ ആശുപത്രിയില്‍ അപകടങ്ങള്‍ േനരിടാനുള്ള സൗകര്യമില്ല. അപകടമുണ്ടായാല്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയോ, കോട്ടയം മെഡിക്കല്‍ കോളേജോ ശരണം. ദേവസ്വം കെട്ടിടത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താല്ക്കാലിക ഡിസ്‌പെന്‍സറി .സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഐ .സി യൂണിറ്റുണ്ട്. എന്നാല്‍ ട്രോമാ കെയര്‍ ഇല്ല. എല്ലാ വിധ സൗകര്യവുമുള്ള ആശുപത്രി ദീര്‍ഘകാല ആവശ്യമാണ്. ഇതിന് പരിഹാരമായിട്ടാണ് കേന്ദ്രം 100 കോടിയുടെ ശബരിമല പദ്ധതിയില്‍പ്പെടുത്തി എരുമേലിയില്‍ ആയുര്‍വേദ, അലോപ്പതി ആശുപത്രി നിര്‍മ്മിക്കുന്നത്. തുക അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ മെല്ലപ്പോക്ക് കാരണം സീസണ് തൊട്ട് മുമ്പാണ് നിര്‍മാണം തുടങ്ങിയത്.

കണമല സമാന്തരപാത നോക്കുകുത്തിയായി

കണമല സമാന്തര പാതയിലൂടെ തീര്‍ത്ഥാടക വാഹനങ്ങള്‍ കടത്തിവിടില്ല.ഈ വഴിയുള്ള യാത്ര അപകടകരമാണെന്ന പോലീസ് റിപ്പോര്‍ട്ടാണ് കാരണം.എരുത്വപ്പുഴ -കീരിത്തോട് -കണമല റോഡില്‍ കുത്തനെയുള്ള ഇറക്കവും വളവുകളുമാണ്. ഇത് കണമല ഇറക്കത്തേക്കാളും അപകടം നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്.ആറര കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഈ റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണ്.

കാനനപാതകളില്‍ വെളിച്ചമില്ല

കാനന പാതകളില്‍ വെള്ളവും വെളിച്ചവുമായിട്ടില്ല. വൈകിട്ട് ആറ് വരെ മാത്രമാണ് കാനനപാതയിലൂടെ പോകാന്‍ അനുവദിക്കൂ. അടിക്കാടുകള്‍ വെട്ടിത്തെളിക്കുകമാത്രമാണ് ചെയ്തത്.വന സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ വനപാലകര്‍ വെള്ളവും വെളിച്ചവും എത്തിക്കുമെന്നാണ് പറയുന്നത്. കാനന പാതകളില്‍ ആന ശല്യം ഉള്ളതിനാല്‍ എലിഫന്റ് സ്‌ക്വാഡിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.കോയിക്കല്‍ കാളകെട്ടി കാനന പാതയില്‍ മൂന്ന് ഓക്‌സിജന്‍ പാര്‍ലര്‍ ഉണ്ടാകും. എന്നാല്‍ പ്രാഥമിക ചികിത്സാസൗകര്യമില്ല. കാളകെട്ടിയില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

സുഖ ദര്‍ശനത്തിന്

അയ്യപ്പദര്‍ശനത്തിന് കിലോമീറ്ററുകള്‍ താണ്ടി വരുന്ന ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ബാധ്യതയാണ്. ഇതിനായി ഒരുക്കങ്ങള്‍ സീസണ്‍ അവസാനിച്ച് കഴിയുമ്പോള്‍ തന്നെ അടുത്ത സീസണിലേക്ക് തുടങ്ങണം. ഇതോടൊപ്പം വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരിഹരിക്കണം. ശബരിമലയുടെ കാനനഭംഗി നിലനിര്‍ത്താനും മാലിന്യ രഹിതമാക്കനുമുള്ള പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.