Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിയെ വെല്ലുവിളിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 11:16 pm IST
in Kerala

തിരുവനന്തപുരം: വൈക്കം സ്വദേശി അഖിലയുടെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി 27ന് പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയെ വെല്ലുവിളിച്ച് സംസ്ഥാന വനിതാകമ്മീഷന്‍.

അഖിലയെ സന്ദര്‍ശിച്ചാല്‍ എന്ത് സുരക്ഷയാണ് ഇല്ലാതാകുന്നതെന്ന് വനിതാകമ്മീഷന്‍ അദാലത്തിനെത്തിയ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ മാധ്യമങ്ങളോട് ചോദിച്ചു. 27ന് ശേഷം അഖിലയെ വീട്ടുതടങ്കലിലാക്കാന്‍ അനുവദിക്കില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

കേസില്‍ സുപ്രീം കോടതിയുടെ തീരുമാനമുണ്ടാവുന്നതിനു മുമ്പ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നാണ് വിലയിരുത്തല്‍.

ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഖിലയുടെ വീട്ടിലെത്തിയതിനു പിന്നാലെ ജോസഫൈനും സന്ദര്‍ശിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് അഖിലയുടെ അച്ഛന്‍ അശോകന്‍ കമ്മീഷന് സന്ദര്‍ശനാനുമതി നിഷേധിച്ചു. ഇതിനെതിരെ അശോകനെ രൂക്ഷമായി വിമര്‍ശിച്ചതിനൊപ്പമാണ് സുപ്രീം കോടതിയെയും വെല്ലുവിളിച്ചത്.

അഖില വീട്ടുതടങ്കലിലാണെന്ന ജോസഫൈന്റെ വാദം രേഖശര്‍മ്മ തള്ളിയിരുന്നു. അഖില തടങ്കലിലല്ലെന്ന് തെളിയിക്കുന്ന മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളും കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. ദേശീയ കമ്മീഷന്റെ അഭിപ്രായത്തെ ഖണ്ഡിക്കുന്നതിനാണ് അഖിലയെ കാണാന്‍ ജോസഫൈന്‍ അനുമതി ചോദിച്ചതെന്ന് വിലയിരുത്തുന്നു.

അഖിലയെ വിമാനത്തില്‍ സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ കമ്മീഷന് പരാതി നല്‍കി. അഖിലയെ ഹാജരാക്കാന്‍ പിതാവ് അശോകനോടാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

എന്നാല്‍ എയര്‍ ഹോസ്റ്റസിനെ പൈലറ്റ് പീഡിപ്പിച്ചെന്ന മറ്റൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പടുത്തിയപ്പോള്‍ തനിക്ക് അത്തരത്തില്‍ ഒരു പരാതിയും ലഭിച്ചില്ലെന്നായിരുന്നു കമ്മീഷന്റെ അഭിപ്രായം. അഖില കേസില്‍ പരാതി ലഭിക്കും മുമ്പ് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിച്ച ജോസഫൈന്‍ എയര്‍ ഹോസ്റ്റസ് വിഷയത്തില്‍ അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.