മലപ്പുറം: മീസില്‍സ് റുബെല്ല എന്നീ രോഗങ്ങളെ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ 602570 കുട്ടികള്‍ക്ക് വാക്സിന് നല്കി. ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഗവണ്മെന്റ് ആശുപത്രികള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, പ്രൈവറ്റ് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് 18 വരെ വാക്സിന് നല്‍കും. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ വാക്സിനേഷന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: