Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സഞ്ജുവിന് സെഞ്ചുറി; സന്നാഹം സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 10:40 pm IST
in Sports

കൊല്‍ക്കത്ത: നാകയന്റെ കളി പുറത്തെടുത്ത സഞ്ജുവിന്റെ സെഞ്ചുറിയില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹ മത്സരം സമനിലയാക്കി.

രണ്ട് വിക്കറ്റിന് 31 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ, ശ്രീലങ്കന്‍ ടെസ്റ്റ് ടീമിന്റെ ആക്രമണത്തെ ശക്തിയുക്തം നേരിട്ട് സഞ്ജു ഉയര്‍ത്തിക്കൊണ്ടുവന്നു. 143 പന്ത് നേരിട്ട ഈ മലയാളി ബാറ്റ്‌സ്മാന്‍ 128 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 19 ഫോറും ഒരു സിക്‌സറും പൊക്കി.

ശ്രീലങ്കയുടെ ഒമ്പതിന് 411 റണ്‍സിന് മറുപടി പറഞ്ഞ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ 75 ഓവറില്‍ അഞ്ചു വിക്കറ്റിന് 287 റണ്‍സിലെത്തിനില്‍ക്കെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയാക്കാന്‍ സമ്മതിക്കുകയായിരുന്നു.

പരിക്കേറ്റ നമാന്‍ ഓജയ്‌ക്ക് പകരം മത്സരത്തലേന്ന് ക്യാപ്റ്റനായി നിയമിക്കപ്പെട്ട സഞ്ജു ശ്രീലങ്കന്‍ ആക്രമണത്തെ അനായാസം നേരിട്ടു. മൂന്ന് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നു. മൂന്നാം വിക്കറ്റില്‍ ജീവന്‍ജ്യോത് സിങ്ങുമൊത്ത്് 68 റണ്‍സും കേരളാ ടീമിലെ സഹകളിക്കാരനായ രോഹന്‍ പ്രേമുമൊത്ത് നാലാം വിക്കറ്റില്‍ 71 റണ്‍സും ബി സന്ദീപുമൊത്ത് അഞ്ചാം വിക്കറ്റില്‍ 85 റണ്‍സും കുട്ടി ചേര്‍ത്തു.

രോഹന്‍ പ്രേം 61 പന്തില്‍ അഞ്ചു ഫോറുള്‍പ്പെടെ 39 റണ്‍സും ജീവന്‍ജ്യോത് സിങ്ങ് 99 പന്തില്‍ മൂന്ന് ഫോര്‍ അടക്കം 35 റണ്‍സും സന്ദീപ് 74 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ 33 ( നോട്ടൗട്ട്) റണ്‍സും നേടി.

സമരവിക്രമയുടെ പന്തില്‍ ഡിക്ക്‌വെല്ലയ്‌ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു സാംസണ്‍ മടങ്ങിയത്.

ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 16 റണ്‍സ് കുറിച്ച ഓപ്പണര്‍ അഗര്‍വാള്‍ തിരിമാനെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

തുടര്‍ന്നെത്തിയ ഭണ്ഡാരി മൂന്ന് റണ്‍സുമായി കളിക്കളം വിട്ടു. തിരിമാനെയുടെ പന്തില്‍ ഷനാക ക്യാച്ചെടുത്തു.

തിരിമാനെ രണ്ട് വിക്കറ്റും പെരേര, ഡിസില്‍വ , സമരവിക്രമ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് പ്രയോജനം ലഭിച്ചില്ല. ശ്രീലങ്ക പത്ത് ബൗളര്‍മാരെ ഉപയോഗിച്ചു. വിക്കറ്റ് കീപ്പറായ നിരോഷന്‍ ഡിക്ക്‌വെല്ലയാണ് അവസാന ഓവര്‍ എറിഞ്ഞത്. അതേസമയം ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് ബൗളിങ്ങിനിറങ്ങിയില്ല.

പരുക്കില്‍ നിന്ന് മോചിതനായി അടുത്തിടെയാണ് മാത്യൂസ് കളിക്കളത്തിലെത്തിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്യൂസ് പന്തെറിയില്ലെന്ന് ശ്രീലങ്കയുടെ ബൗളിങ്ങ് കോച്ച് റുമേഷ് രത്‌നായകെ പറഞ്ഞു.

ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് 16 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആരംഭിക്കും.

സ്‌കോര്‍: ശ്രീലങ്ക ഒമ്പതു വിക്കറ്റിന് 411 ഡിക്ലയേര്‍ഡ് ( സമരവീര 74, കരുണരത്‌ന 50, മാത്യൂസ് 54) . ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ : അഞ്ചു വിക്കറ്റിന് 287 ( സഞ്ജു സാംസണ്‍ 128, രോഹന്‍ പ്രേം 39)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.