Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബലിദാനികളുടെ ഓര്‍മകള്‍ പേറി പുത്തരിക്കണ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:35 pm IST
in Kerala

സമ്മേളനത്തിനുമുന്നോടിയായി ബലിദാനികളുടെ ചിത്രത്തിന് മുന്നില്‍ ദേശീയ അധ്യക്ഷന്‍ ഡോ. നാഗേഷ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

തിരുവനന്തപുരം: ഒരു ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വാസിച്ചതിന് ബലിദാനികളാവപ്പെട്ടവരുടെ സാന്നിധ്യം പേറി ബന്ധുക്കള്‍ ചലോ കേരളയുടെ വേദിയില്‍ എത്തി. വിദ്യാര്‍ത്ഥി പരിഷത്തിന്റെ മഹാറാലിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ ബലിദാനികളുടെ ബന്ധുക്കളുടെ സാനിധ്യം വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തി. 1987ല്‍ കൊല്ലപ്പെട്ട ചെറുവയ്‌ക്കല്‍ ഗംഗാധരന്‍, ആലംപൊറ്റയിലെ അനികുട്ടന്‍ മുതല്‍ 2017ല്‍ അവസാനമായി സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട എസ്.എല്‍. രാജേഷിന്റെ ഉള്‍പ്പെടെ പന്ത്രണ്ടോളം ബലിദാനികളുടെ കുടുബത്തില്‍ നിന്നും ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇടതുപക്ഷ അക്രമത്തിനെതിരെ എബിവിപി സംഘടിപ്പിച്ച മഹാറാലിയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബലിദാനികളുടെ കുടുംബത്തില്‍ നിന്നും അവര്‍ എത്തിയത്. റാലിയിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലും ഇടതുപക്ഷത്തിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെയുള്ള വികാരം അലയടിച്ചു. തങ്ങള്‍ക്ക് ഉറ്റവരും അത്താണിയാകേണ്ടവരെയും യാതൊരു ദാക്ഷണ്യവുമില്ലാതെ അരും കൊലയ്‌ക്ക് വിധേയമാക്കിയ ഇടതുപക്ഷത്തിന്റെ ഭീകര മുഖം വലിച്ചുകീറപ്പെടുന്ന റാലിയ്‌ക്ക് സാന്നിധ്യം വഹിക്കുന്നതിലൂടെ ആര്‍ക്കും തങ്ങളുടെ ഗതിവരരുതെന്ന പ്രാര്‍ത്ഥനയും ഉണ്ട്.

ചെറുവയ്‌ക്കല്‍ ഗംഗാധരന്‍, ആലംപൊറ്റ അനികുട്ടന്‍, തൊഴുക്കല്‍ ജി. സുരേന്ദ്രകുമാര്‍, ധനുവച്ചപുരം മുരുകാനന്തന്‍, അരയൂര്‍ അനില്‍ കുമാര്‍, പാങ്കോട് എസ്. കണ്ണന്‍, മുരുക്കുംപുഴ ആര്‍. രാജേഷ്, ആറ്റങ്ങല്‍ ജന്മഭൂമി പത്ര ഏജന്റ് സുനില്‍ കുമാര്‍, കവലിയൂര്‍ സുന്ദരേഷന്‍, ശ്രീകാര്യം എസ്.എല്‍. രാജേഷ്, പരുമലയില്‍ എസ്എഫ് ഐയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട അനൂപ്, സുജിത്ത് തുടങ്ങിയവരുടെ ബന്ധുക്കള്‍ പൊതുസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് അക്രമണത്തില്‍ 26 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

India

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.