Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പ് യോഗ്യത: ഇറ്റലിയുടെ കാര്യം പരുങ്ങലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 09:26 pm IST
inSports

സോള്‍ന (സ്വീഡന്‍): അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് തവണ കിരീടം നേടിയ ഇറ്റലിയുണ്ടാവില്ലേ. ഇന്നലെ സ്വീഡനെതിരായ ആദ്യപാദ പ്ലേ ഓഫില്‍ 1-0ന് തോറ്റതോടെയാണ് ഇറ്റലിയുടെ കാര്യം സംശയത്തിലായത്. 13ന് മിലാനിലെ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ 2-0ന് ജയിച്ചാലേ ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നം ഇനി പൂവണിയൂ. സ്വന്തം നാട്ടിലാണ് മത്സരമെന്നത് ഇറ്റലിക്ക് ആശ്വസിക്കാനുള്ള വക നല്‍കുമെങ്കിലും സമനില മതി സ്വീഡന് യോഗ്യതയ്‌ക്ക് എന്നത് അവരുടെ ചങ്കിടിപ്പേറ്റുന്നു.

ഇറ്റലി യോഗ്യത നേടിയില്ലെങ്കില്‍ 1958നുശേഷം ആദ്യമായി അസൂറികള്‍ ഇല്ലാത്ത ലോകകപ്പാകും റഷ്യയിലേത്. സ്വീഡനെതിരായ ആദ്യ പാദത്തില്‍ 61-ാം മിനിറ്റില്‍ ജേക്കബ് ജൊഹാന്‍സണ്‍ ആണ് സ്വീഡന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 64 ശതമാനവും ഇറ്റലിയായിരുന്നു പന്ത് കൈവശം വെച്ചിരുന്നത്. മികച്ച ചില നീക്കങ്ങള്‍ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തുകയും ചെയ്തു. എന്നാല്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചത് അസൂറികള്‍ക്ക് തിരിച്ചടിയായി. മറുവശത്ത് സ്വീഡനാവട്ടെ ഇറ്റാലിയന്‍ മുന്നേറ്റത്തെ പ്രതിരോധക്കോട്ട കെട്ടി പിടിച്ചുകെട്ടുന്നതില്‍ വിജയിക്കുകയും ചെയ്തു.

അതേസമയം ഏഷ്യന്‍-കോണ്‍കകാഫ് ആദ്യ പാദ പ്ലേ ഓഫില്‍ ഒാസ്‌ട്രേലിയ ഗോള്‍രഹിത സമനിലയില്‍ ഹോണ്ടുറാസിനെ പിടിച്ചുകെട്ടി. 15ന് സിഡ്‌നിയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ജയിക്കുന്നവര്‍ റഷ്യയിലേക്ക് ടിക്കറ്റ് സ്വന്തമാക്കും.

ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് നൈജീരിയയ്‌ക്കും ഈജിപ്റ്റിനും പുറമെ സെനഗലും റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചാം കളിയില്‍ ദക്ഷിണാഫ്രിക്കയെ 2-0ന് തോല്‍പ്പിച്ചാണ് സെനഗല്‍ യോഗ്യത നേടിയത്. ഗ്രൂപ്പില്‍ ഒരു കളി അവശേഷിക്കെയാണ് സെനഗലിന്റെ നേട്ടം. രണ്ടാം തവണ ലോകകപ്പിന് യോഗ്യത നേടിയ സെനഗല്‍ 2002ന് ശേഷം ആദ്യമായാണ് ഫൈനല്‍ റൗണ്ട് ബര്‍ത്ത് നേടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.