Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്‍ ഇളവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 10:58 pm IST
in India

ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയില്‍ വന്‍ ഇളവുകളുമായി ജിഎസ്ടി കൗണ്‍സില്‍. ഹോട്ടലുകളില്‍ നിരക്ക് ഏകീകരിക്കാനും 211 ഉത്പന്നങ്ങളുടെ നികുതി കുറയ്‌ക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എസി, നോണ്‍ എസി റസ്‌റ്റോറന്റുകളില്‍ ഇനി അഞ്ച് ശതമാനം മാത്രമാകും നികുതി. നേരത്തെ എസിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു നികുതി.

പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ ഭക്ഷണത്തിന് വന്‍തോതില്‍ വില കുറയാന്‍ ഇടയാക്കുന്ന സുപ്രധാന തീരുമാനമാണിത്. നേരത്തെ ജിഎസ്ടിയുടെ മറവില്‍ ഹോട്ടലുകള്‍ കൊള്ളലാഭം കൊയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. നികുതി വലിയ തോതില്‍ കുറഞ്ഞതും ഏകീകരിച്ചതും ഹോട്ടലുകളിലെ ‘പിടിച്ചുപറി’ അവസാനിപ്പിക്കും.

ഇന്നലെ ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷത വഹിച്ചു. ഈ മാസം 15 മുതല്‍ നിരക്കുകള്‍ നിലവില്‍ വരുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28 ശതമാനവും ഔട്ട്‌ഡോര്‍ കാറ്ററിങ്ങിന് 18 ശതമാനവും നികുതി തുടരും. 7,500 രൂപയില്‍ കൂടുതല്‍ വാടക ഈടാക്കുന്ന മുറികളുള്ള ഹോട്ടലുകളെ പഞ്ചനക്ഷത്ര ഹോട്ടലുകളായി കണക്കാക്കും.

നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ 211 ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. ഏറ്റവും ഉയര്‍ന്ന സ്ലാബ് നികുതിയായ 28 ശതമാനം ചുമത്തിയിരുന്ന 178 ഉത്പന്നങ്ങള്‍ക്ക് 18 ശതമാനമാക്കി കുറച്ചു. അമ്പത് ഉത്പന്നങ്ങള്‍ക്ക് മാത്രമാകും ഇനി 28 ശതമാനം നികുതി ഈടാക്കുക. ഇതില്‍ ഏറെയും ആരോഗ്യത്തിന് ഹാനികരമായതും ആഡംബര ഉത്പന്നങ്ങളുമാണ്.

ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൗണ്‍സില്‍ യോഗം ഇത് അമ്പതായി കുറച്ചു. 13 എണ്ണത്തിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായും ആറ് എണ്ണത്തിന്റെത് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും എട്ട് എണ്ണത്തിന്റെത് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചു. അഞ്ച് ശതമാനമായിരുന്ന ആറെണ്ണത്തിന്റെ നികുതി ഒഴിവാക്കി. ഇതോടെ വിലക്കയറ്റത്തില്‍ കാര്യമായ കുറവുണ്ടാകും. സര്‍ക്കാരിന് 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുന്നതാണ് തീരുമാനമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും കൗണ്‍സില്‍ അംഗവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

മാര്‍ബിള്‍, ഗ്രാനൈറ്റ്, ച്യൂയിംഗം, ഷേവിങ് ക്രീം, ഷൂ പോളിഷ്, ഡിറ്റര്‍ജന്റ്, ഷാംപൂ, ചോക്ലേറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവക്ക് നികുതി കുറയും. പാന്‍മസാല, സിഗരറ്റ്, പെയിന്റ്, സിമന്റ്, വാഷിങ് മെഷീന്‍, എസി, എന്നിവ 28 ശതമാനത്തില്‍ തുടരും. മദ്യം, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി, പെട്രോളിയം തുടങ്ങിയവ ജിഎസ്ടി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.