Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്കയുടെ ആദ്യ മത്സരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 10:21 pm IST
inSports

കൊല്‍ക്കത്ത: ഇന്ത്യയില്‍ ടെസ്റ്റ് വിജയം തേടിയെത്തിയ ശ്രീലങ്ക ഇന്ന് കളിക്കളത്തില്‍. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള അവരുടെ ദ്വിദിന വാംഅപ്പ് മത്സരം ഇന്ന് ഇവിടെ ജാദവ്പൂര്‍ സര്‍വകലാശലാ കാമ്പസ് ഗ്രൗണ്ടില്‍ ആരംഭിക്കും.

2009-10 സീസണിനുശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്.1982 മുതല്‍ 2017 വരെ നീളുന്ന കാലയളവില്‍ കളിച്ച 16 മത്സരങ്ങളില്‍ ഒറ്റ വിജയം പോലും അവര്‍ക്ക് നേടാനായില്ല. അതേസമയം പത്ത് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചാണ്ടിമല്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തുന്നത്. ഇന്ത്യയില്‍ കളിച്ചുപരിചയമുള്ള ഏയ്ഞ്ചലോ മാത്യൂസും ഹെറാത്തിയെും അവര്‍ക്ക് ഏറെ ആശ്രയിക്കേണ്ടിവരും.ഏഴുവര്‍ഷം മുമ്പ് ഇന്ത്യയില്‍ 0-2 ന് ടെസ്റ്റ് പരമ്പര തോറ്റ ശ്രീലങ്കന്‍ ടീമില്‍ അംഗങ്ങളായിരുന്നു ഇരുവരും.

രണ്ട് മാസം മുമ്പ് നാട്ടില്‍ നടന്ന പരമ്പരയില്‍ 0-9 ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക കഴിഞ്ഞ മാസം യുഎഇയില്‍ അരങ്ങേറിയ ടെസ്റ്റ് പരമ്പരയില്‍ പാക്കിസ്ഥാനെ 2-0 ന് പരാജയപ്പെടുത്തി. ഈ വിജയം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

ശ്രീലങ്ക ഇന്ത്യയില്‍ മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ട്വന്റി 20 മത്സരങ്ങളും കളിക്കും.

മലയാളിയായ സഞ്ജു സാംസണ്‍ നയിക്കുന്ന ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ തോല്‍പ്പിച്ച് വിജയത്തോടെ പര്യടനം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാണ്ടിമല്‍.

കേരള, ഹൈദരാബദ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കളിക്കാരാണ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് കളിക്കുന്നത്. കേരളത്തില്‍ നിന്ന് സന്ദീപ് വാര്യരും രോഹന്‍ പ്രേമും ടീമിലുണ്ട്.

പരിക്കില്‍ നിന്ന് ഏയ്ഞ്ചലോ മാത്യൂസ് മോചിതനായിക്കഴിഞ്ഞു. 16 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാനെതിരെ 16 വിക്കറ്റെടുത്ത രംഗന ഹെറാത്താണ് ശ്രീലങ്കയുടെ സ്പിന്‍ ആക്രമണത്തെ നയിക്കുന്നത്.

സഞ്ജു സാംസണ്‍, അഭിഷേക് ഗുപ്ത, സന്ദീപ്, രോഹന്‍ പ്രേം തുടങ്ങിയവരാണ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ബാറ്റിങ്ങ് ശക്തികള്‍.

വാം അപ്പ് മത്സരം കഴിവ്

തെളിയിക്കാനുള്ള അവസരം: സഞ്ജു

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ വാം അപ്പ് മത്സരം യുവതാരങ്ങള്‍ക്ക് കഴിവു തെളിയിക്കാന്‍ ലഭിക്കുന്ന അവസരമാണെന്ന് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

ഞങ്ങള്‍ക്കൊരു തന്ത്രമുണ്ട്. ശ്രീലങ്കയ്‌ക്ക് ഇതൊരു പരിശീലന മത്സരമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് അങ്ങിനെയല്ല.

എല്ലാ കളിക്കാരും മികച്ച് പ്രകടനം നടത്തും. യുവ താരങ്ങള്‍ക്ക് ലഭിക്കുന്ന കനകാവസരമാണിതെന്ന് സാംസണ്‍ പറഞ്ഞു. പരിക്കേറ്റ നമാന്‍ ഓജയ്‌ക്ക് പകരമാണ് കേരളാ താരമായ സഞ്ജു സാംസണെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ക്യാപ്റ്റനാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.