Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പിലെ പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 08:11 pm IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചുകടന്ന് ആര്‍എസ്എസ് ഖണ്ഡ് സേവാ പ്രമുഖിനും മാതാവിനും സഹോദരങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെ പോലീസ് നടത്തിയ അതിക്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി.

പോലീസ് അതിക്രമത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സേവാ പ്രമുഖ ബിനോയ്‌യുടെ മാതാവ് കൃഷ്ണവേണിയാണ് പോലീസിന്റെ അനധികൃത നടപടിക്കെതിരെ ഇരുകമ്മീഷനുകള്‍ക്കും മുഖ്യമന്ത്രി, ഡിജിപി, എസ്പി, പോലീസ് കംപ്ലെയന്റ് അതോറിറ്റി എന്നിവര്‍ക്കും പരാതി നല്‍കിയത്.

താന്‍ ജോലിചെയ്തുവരുന്നതും തന്റെ മകനും സഹോദരന്‍ ബൈജുവും ചേര്‍ന്ന് നടത്തിവരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പോലീസ് അതിക്രമിച്ച് കടക്കുകയും അശ്ലീല ഭാഷയില്‍ തെറി അഭിഷേകം നടത്തുകയും കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്ഥാപനം അടിച്ചുതകര്‍ത്ത് പതിനായിരത്തിലധികം രൂപയുടെ നഷ്ടം വരുത്തി. തന്റെ സഹോദരനായ റോഷിദ് ബാബുവിനെയും ബൈജുവിനെയും മകന്‍ വിപിനിനെയും തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

കൂടാതെ സ്ഥാപനത്തിലെ മേശവലിപ്പിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കൂത്തുപറമ്പിലെ ഗോകുലത്തെരുവില്‍ താമസിച്ചിരുന്ന താനും മക്കളും ഏതാനും നാളുകളായി കൈതേരിക്കപ്പണ എന്ന സ്ഥലത്താണ് താമസിക്കുന്നത്. എന്നാല്‍ മകന്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനും കൂത്തുപറമ്പ് ഖണ്ഡ് സേവാപ്രമുഖുമായി എന്ന ഒറ്റക്കാരണത്താല്‍ കുടുംബത്തെ ആകെ സിപിഎം നിരന്തരം വേട്ടയാടുകയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

വീട്ടുവരാന്തയില്‍ റീത്തുവെച്ചും, ബോംബെറിഞ്ഞും ഊരുവിലക്ക് കല്‍പിച്ചും സിപിഎം അസഹിഷ്ണുത തുടരുകയാണ്. മകന്‍ ബിനോയ് വീട്ടില്‍ വരുന്നതും പോകുന്നതും ഭയപ്പാടോടു കൂടിയാണെന്നും ഒരു ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണെന്നും പരാതിയില്‍ പറയുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് നഗര പരിസരങ്ങളിലെയും മറ്റും നിരവധി ആളുകള്‍ ദിനംപ്രതി എത്തിച്ചേരാറുണ്ട്.

സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുവെന്നും അതിനാല്‍ സ്ഥാപനം അടച്ചുപൂട്ടണമെന്നും സിപിഎം പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു. സ്ഥാപനം പൂട്ടിക്കുമെന്ന് കാണിച്ച് നഗരത്തില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. 9ന് ഉച്ചയോടെ അകാരണമായി തന്റെ പരിധിയിലല്ലാത്ത ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് കതിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ എത്തുകയും അസഭ്യ വര്‍ഷം നടത്തുകയും തന്നെയും മകനെയും ഓഫീസ് ജീവനക്കാരെയും തല്ലിച്ചതച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ താനും സഹോദരനായ റോഷിത് ബാബുവും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു പരാതിപോലും സ്ഥാപനത്തിനെതിരെയോ ജീവനക്കാര്‍ക്കെതിരെയോ പോലീസിന് ലഭിക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. യാതൊരു സെര്‍ച്ച് വാറണ്ടുമില്ലാതെയാണ് കൂത്തുപറമ്പ് എസ്‌ഐയുടെയും സിഐയുടെയും അനുവാദമില്ലാതെ കതിരൂര്‍ എസ്‌ഐയും സംഘവും സ്ഥാപനത്തിലെത്തി അക്രമവും മര്‍ദ്ദനവും നടത്തിയതെന്നും ഇവര്‍ പരാതിയില്‍പറഞ്ഞു.

നിരപരാധികളായ തന്റെ മകനുള്‍പ്പെടെ രണ്ടുപേരെ കള്ളക്കേസെടുത്ത് ജയിലിലടച്ചിരിക്കുകയാണെന്നും ഈ നീതിനിഷേധത്തില്‍ അടിയന്തിരമായി ഇടപെട്ട് ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തിര ശിക്ഷാ നടപടികൈക്കൊള്ളാന്‍ തയ്യാറാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.