മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുന്ന 2019 ല്‍ അര്‍ജന്റീനയിലെ തന്റെ പഴയ ക്ലബ്ബ് ഇന്ഡിപെന്റയിന്റിലേക്ക് മടങ്ങുമെന്ന് സ്ട്രൈക്കര്‍ സെര്‍ജി അഗ്വെയ്റോ സൂചിപ്പിച്ചു.
അര്‍ജന്റീനയുടെ രാജ്യാന്തര താരമായ അഗ്വെയ്റോ ലാലിഗയിലെ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 2011 ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. പതിനഞ്ചാം വയസില്‍ ഇന്ഡിപെന്റയിന്റ് ക്ലബ്ബിലാണ് അഗ്വെയ്റോ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: