Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആരാധകര്‍ ഒഴികിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:06 pm IST
in Sports

തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടുകള്‍ക്കൊടുവില്‍ അനന്തപുരിയില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസിലാഡ് മത്സരം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെആരാധകര്‍ ഒഴുകിയെത്തി. . സ്—റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലും കഴക്കൂട്ടം പാതയരുകിലും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സികളും ദേശീയ പതാകയും വില്‍ക്കുന്നവര്‍ നിരന്നിരുന്നു. മുഖത്ത് ചായം തേച്ചുനല്‍കുന്നയിടങ്ങളിലും നല്ല തിരക്കായിരുന്നു.

മൂന്നു മണിക്ക് പ്രവേശനം തുടങ്ങി അധികം കഴിയും മുന്‍പേ സ്‌റ്റേഡിയം ജനസാഗരമായി. താമസിയാതെ മഴയും വിരുന്നുകാരനായെത്തി. കനത്തമഴ പെയ്യുമ്പോഴും ആര്‍പ്പുവിളികളോടെയും കരഘോഷത്തോടെയും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ കുട്ടിക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകര്‍ കാത്തിരുന്നു.

മൂന്നരയോടെ മഴ ശക്തിപ്രാപിച്ചു. ഇടയ്‌ക്കിടെ മഴയുടെ ശക്തി കുറഞ്ഞതോടെ ഗാലറികള്‍ ആരവമുയര്‍ത്തി ഇളകി മറിഞ്ഞു. 4.35 ഓടെ മഴ മാറി. ഇതോടെ ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ട് നീക്കാന്‍ സൂപ്പര്‍ സോപ്പറുമായി ഗ്രൗണ്ട് സ്റ്റാഫ് രംഗത്തിറങ്ങി. പിച്ച് മൂടിയിട്ടിരുന്ന ടാര്‍പ്പോളിനില്‍ കെട്ടിനിന്ന വെള്ളം സ്പോഞ്ച് ഉപയോഗിച്ച് ഒപ്പിയെടുത്ത് ബക്കറ്റില്‍ നിറച്ച് ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലായി ജീവനക്കാര്‍. മഴക്കാറ് കാരണം ഇരുട്ടിലായ മൈതാനത്ത് വെളിച്ചം വിതറി അഞ്ച് മണിയോടെ ഫ്‌ളഡ്‌ലിറ്റുകള്‍ മിഴിതുറന്നു.

5.20 ഓടെ ന്യൂസിലാന്‍ഡ് താരങ്ങളും 5.40ന് ഇന്ത്യന്‍ താരങ്ങളും സ്‌റ്റേഡിയത്തിലെത്തി. ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ഇരുടീമുകളെയും വരവേറ്റത്. പത്ത് മിനിറ്റിനുശേഷം നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മൈതാനത്തേക്ക് എത്തി. . കൈയില്‍ ചായ കപ്പുമേന്തിയാണ് കോഹ്‌ലി മൈതനത്ത് എത്തിയത്. കൂടെ പരിശീലകന്‍ രവിശാസ്ത്രിയും. ഗഡ് ഔട്ടിന് മുന്നില്‍ കസേരക്ക് മുകളില്‍ വെള്ളക്കുപ്പിവെച്ച് പന്ത് കൊണ്ട് എറിഞ്ഞു വീഴ്‌ത്തി കോഹ്്‌ലിയും കൂട്ടരും എറിഞ്ഞു രസിച്ചു. പിന്നീട് കോഹ്‌ലിയും ശാസ്ത്രിയും മൈതാനത്തെ കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിനിടെ വീണ്ടും ചാറ്റല്‍ മഴ.

ടാര്‍പ്പോളിന്‍ കൊണ്ടു വീണ്ടും മൈതാനം മൂടി. പത്ത്മിനിറ്റിനുശേഷം മഴ കുറഞ്ഞു. ആറരയോടെ മൈതാനത്തെ വെള്ളം നീക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങി. . അധികം കഴിയും മുന്നേ അറിയിപ്പ് എത്തി. മഴകാരണം ടോസ് വൈകുമെന്ന്. തൊട്ടുപിന്നാലെ മഴ വീണ്ടും ശക്തിപ്രാപിച്ചു. മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ കോഹ്‌ലിയും കൂട്ടരും വീണ്ടും ഗ്രൗണ്ടിലേക്ക്. ഇത്തവണ ഫുട്‌ബോളുമായാണ് അവര്‍ മൈതാനത്ത് എത്തിയത്.

ക്യാപ്റ്റനൊപ്പം രോഹിത് ശര്‍മ്മയും മനീഷ് പാണ്ഡേയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും പന്തുകളി തുടങ്ങി. ഇടയ്‌ക്ക് രോഹിത് ശര്‍മ്മ പിന്‍വാങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ കൂട്ടിനെത്തി. ഇന്ത്യന്‍ താരങ്ങളുടെ പന്തുതട്ടല്‍ ഗ്യാലറിക്ക് ആവേശം പകര്‍ന്നു. ഒടുവില്‍ ഗോളടിച്ചും കളിച്ചു രസിച്ചും കോഹ്‌ലിയും സംഘവും 7.30 ഓടെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. എട്ട് കഴിഞ്ഞപ്പോള്‍ മഴ മാറി. 8.45ഓടെ ഇരുടീമുകളും ഗ്രൗണ്ടിലെത്തി വാം അപ്പ് നടത്തി. 9.15ന് കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ ടോസ് ചെയ്തു. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരം എട്ട് ഓവറാക്കി ചുരുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.