Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടകംപളളിയില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേരിതിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 01:50 pm IST
in Thiruvananthapuram

തിരുവനന്തപുരം: കടകംപളളിയില്‍ സിപിഎമ്മും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും പോര്‍വിളി മുഴക്കി ചേരിതിരിയുന്നു. ലോക്കല്‍ കമ്മറ്റിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശികനേതാവിന് വേണ്ട പ്രാതിനിധ്യം കിട്ടാത്തതാണ് ചേരിതിരിവിന് കാരണം.

കരിക്കകത്ത് വായനശാലയ്‌ക്ക് സമീപം സിപിഎമ്മിന്റെ കൊടിമരം തകര്‍ത്തത് ഡിവൈഎഫ്‌ഐയുടെ അറിവോടെയാണെന്നതും പോരിന് ശക്തിപകരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് കൊടിമരം ഒടിച്ചിട്ട നിലയില്‍ കണ്ടത്. ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് നാട്ടിയതായിരുന്നു കൊടിമരം. സംഭവം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു മേല്‍ കെട്ടിവയ്‌ക്കാനുളള ശ്രമമാണ് പാര്‍ട്ടി നേതൃത്വം നടത്തിയത്. മാത്രമല്ല പോലീസിനെ വ്യന്യസിച്ച് കരിക്കകത്തെ സംഘര്‍ഷഭരിത പ്രദേശമായി ചിത്രീകരിക്കുകയും ചെയ്തു. അതേസമയം ഡിവൈഎഫ്‌ഐ കടകംപളളി ലോക്കല്‍ കമ്മറ്റി നേതാവിനെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലുളള വൈരാഗ്യമാണ് കൊടിമരം മുറിക്കലിന് പിന്നിലെന്നാണ് ആരോപണം.

ഇതിനെ അടിസ്ഥാനമാക്കി പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പേര് പൊന്തി വന്നെങ്കിലും നേതൃത്വം മറച്ചുപിടിക്കുകയായിരുന്നു. പേട്ട ലോക്കല്‍ സമ്മേളനത്തിലുണ്ടായ വിഭാഗീയ പ്രശ്‌നങ്ങളില്‍ സിപിഎമ്മും രണ്ടുതട്ടിലാണ്. മുന്‍വര്‍ഷത്തെ ലോക്കല്‍ കമ്മറ്റിയില്‍ പ്രാതിനിധ്യം നല്‍കാത്തതിനെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ വ്യക്തിയെയാണ് ഇപ്പോള്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് മുന്‍ കൗണ്‍സിലര്‍മാരും സെക്രട്ടറി സ്ഥാനത്തേക്ക് വന്നെങ്കിലും വിഭാഗീയതയില്‍ പുറത്താക്കപ്പെടുകയായിരുന്നു. പ്രതിനിധിയായി നിശ്ചയിക്കാത്ത വ്യക്തിയെ സെക്രട്ടറിയാക്കി. ഇത് കടകംപളളിയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വിളളല്‍ സൃഷ്ടിച്ചു. വിഭാഗീയത കാരണം ലോക്കല്‍കമ്മറ്റി സെക്രട്ടറിയെ പ്രഖ്യാപിക്കാനുളള പൊതുസമ്മേളനം കടകംപളളിയില്‍ നടത്താനാകാത്ത അവസ്ഥയിലാണ് പാര്‍ട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി, കെ സുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം മൂലം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

India

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.