Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വനവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് കഴിഞ്ഞു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 10:08 pm IST
in Kerala

മുട്ടില്‍ സ്വാമി വിവേകാനന്ദമെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ പുതിയ കെട്ടിടം കേന്ദ്ര ധനകാര്യതുറമുഖ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.ഡി.രാധാകൃഷണമേനോന്‍, എന്‍.വി.സുരേഷ് ബാബു, എ.ദേവകി, പള്ളിയറ രാമന്‍, പി.സി.മോഹനന്‍,അഡ്വ.അശോകന്‍,വി.കെ.ജനാര്‍ദ്ദനന്‍തുടങ്ങിയവര്‍ സമീപം

കല്‍പ്പറ്റ: വയനാട്ടിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വനവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കഴിഞ്ഞെന്ന് കേന്ദ്ര ധനകാര്യ തുറമുഖ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വയനാട്ടില്‍ വനവാസികള്‍ക്കായി സൗജന്യ ചികിത്സ നടത്തുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അനുവദിച്ച 50 ലക്ഷം രൂപയുടെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനവാസികളെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ കാലത്താണ് മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വൈദ്യസേവനങ്ങള്‍ അന്യമായിരുന്ന കാലത്ത് ഇത് സൗജന്യമായി കോളനിയില്‍ എത്തിക്കാന്‍ മിഷന് കഴിഞ്ഞു. അരിവാള്‍ രോഗം വയനാട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത് മെഡിക്കല്‍ മിഷനാണ്. ഇവയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ അരിവാള്‍ രോഗികള്‍ക്ക് ആശ്വാസമേകുകയും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കഴിഞ്ഞു. ത്രിതല പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും വനവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരാജയപ്പെട്ടിടത്ത് മെഡിക്കല്‍മിഷന് ഒരു പരിധിവരെ വിജയിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും വിലക്കുറവില്‍ മരുന്നുകള്‍ നല്‍കാനുമുള്ള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഡ്വ. കെ.കെ.ബലറാം മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ് ഡോ. പി.നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡയറക്ടര്‍മാരായ ഡി.രാധാകൃഷണ മേനോന്‍, എന്‍.വി.സുരേഷ് ബാബു, പള്ളിയറ രാമന്‍, പി.സി.മോഹനന്‍, അഡ്വ.കെ.എ.അശോകന്‍, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ.ദേവകി, മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കൃഷ്ണകുമാര്‍, എം.ജി.ഗോപിനാഥ്, പി.രമേശ്, വി.പി.മുരളീധരന്‍, സി.ചന്ദ്രശേഖരന്‍, വി.കെ.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.