Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍സൈനികന്റെ വീടുനിര്‍മ്മാണം സിപിഎമ്മുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 09:01 pm IST
in Kerala

               വിശ്വനാഥനും ഭാര്യയും

മേപ്പയ്യൂര്‍(കോഴിക്കോട്): വിശിഷ്ടസേവനത്തിന് രാഷ്‌ട്രപതിയുടെ പ്രശംസാപത്രം ലഭിച്ച മുന്‍സൈനികന്റെ വീട് നിര്‍മ്മാണം സിപിഎമ്മുകാര്‍ തടഞ്ഞു. അരിക്കുളം പഞ്ചായത്തിലെ എക്കാട്ടൂര്‍ മമ്മിണിതാഴ വലിയപറമ്പില്‍ വിശ്വനാഥനാണ് സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിശ്വനാഥന്‍ പറയുന്നു. കാര്‍ഗില്‍ യുദ്ധത്തിലും മറ്റ് ഓപ്പറേഷനുകളിലും പങ്കെടുത്ത വിശ്വനാഥന്‍, സുബേദാര്‍ മേജറായി 2015 ലാണ് വിരമിച്ചത്. 47 സെന്റ് വയല്‍പ്രദേശം മാത്രമുള്ള വിശ്വനാഥന്‍, വീടുവെക്കാന്‍ 10 സെന്റ് വയല്‍പ്രദേശം നികത്താനുള്ള അനുമതി വാങ്ങിയിരുന്നു.

കരഭൂമി സ്വന്തമായി ഇല്ലെന്ന് കാണിച്ച് 2014 ഡിസംബര്‍ 26 ന്, 20/2 സര്‍വ്വേ നമ്പറിലുള്ള 10 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിന് നികത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വനാഥന്‍ അരിക്കുളം കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഇത് തള്ളി. തുടര്‍ന്ന് പ്രാദേശിക നീരീക്ഷണ സമിതിക്ക് പുന:പരിശോധന ഹര്‍ജി നല്‍കി.

സ്ഥലം സന്ദര്‍ശിച്ച സമിതി വീട് നിര്‍മ്മിക്കാന്‍ അനുവാദം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. 2017 ജൂണ്‍ 30ന് ആര്‍ഡിഒ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും നിര്‍മ്മാണം ആരംഭിക്കുകയുമായിരുന്നു. ഇതോടെയാണ് സിപിഎം പ്രാദേശിക നേതൃത്വം ഭരണസ്വാധീനം ഉപയോഗിച്ച് നിര്‍മ്മാണം തടസ്സപ്പെടുത്തിയത്. ഇതിനെതിരെ വിശ്വനാഥന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

തൊട്ടടുത്ത് വയല്‍ നികത്തി നിരവധി വീടുകള്‍ പണിതിട്ടുണ്ടെങ്കിലും വിശ്വനാഥന് മാത്രമാണ് വിലക്ക്. ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്‍കാത്തുകൊണ്ടാണ് സിപിഎം പകപോക്കലുമായി രംഗത്തു വന്നതെന്നാണ് ആരോപണം. സിപിഎം അപ്രഖ്യാപിത ഉപരോധം തീര്‍ത്ത് തന്റെ കുടുംബത്തെ വേട്ടയാടുകയാണെന്ന് വിശ്വനാഥന്‍ പറയുന്നു. 33 വര്‍ഷം രാഷ്‌ട്രത്തിന് വേണ്ടി സേവനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ തന്നെയും കുടുംബത്തെയും സിപിഎം നിരന്തരം വേട്ടയാടുകയാണ്. വീടുവെച്ച് നാട്ടില്‍ കുടുംബത്തോടെ ജീവിക്കാനായിരുന്നു ഇഷ്ടം. പല സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത തനിക്ക് അവിടെ ഒന്നും ഇത്ര വിഷമം ഏല്‍ക്കേണ്ടി വന്നിട്ടില്ല. ജന്മനാട്ടിലാണ് ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത്.

ഒരു സൈനികന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്പോള്‍ ഭൗതികശരീരം വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങാന്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് കുതിച്ചെത്തുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന സൈനികനെ ഇങ്ങിനെ വേട്ടയാടുന്നതെന്തിനാണെന്ന് വിശ്വനാഥന്‍ ചോദിക്കുന്നു. വൈദ്യുതി പോലും ഇല്ലാതെ, സിമന്റ്കട്ടകൊണ്ട് നിര്‍മ്മിച്ച ഓലമേഞ്ഞ ഒറ്റമുറിയിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അമ്പതിനായിരം രൂപയെങ്കിലും തന്നില്ലെങ്കില്‍ വീട് വെക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഎമ്മുകാര്‍ ഇപ്പോള്‍ പറയുന്നത്. ഇല്ലാത്ത ഭൂമി ഉണ്ടെന്ന് പറഞ്ഞ് പാര്‍ട്ടി പത്രത്തിലൂടെ കള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാരെന്നും ഈ വിമുക്തഭടന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.