Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന തലത്തിലേക്ക് 12 വിദ്യാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 11:40 pm IST
in Kerala

സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ സമാപന സമ്മേളത്തില്‍ മുഖ്യാതിഥിയായ ഡോ.എന്‍.ജി.കെ. പിള്ള സംസാരിക്കുന്നു. നവീന്‍ കേശവ്, ഫാ. വര്‍ഗീസ് കാച്ചപ്പള്ളി, കെ.ആര്‍. ഉമാകാന്തന്‍, വിവേകാനന്ദ പൈ, കെ.എം. ശ്രീദാസ്, അശോക് കുറുപ്പ് തുടങ്ങിയവര്‍ സമീപം

കൊച്ചി: ജന്മഭൂമിയും വിജ്ഞാന്‍ ഭാരതിയുടെ സയന്‍സ് ഇന്ത്യാ മാഗസിനും സംയുക്തമായി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള(എസ്എസ്എഫ്‌കെ)യുടെ വിജയികളെ പ്രഖ്യാപിച്ചു.

ബിരുദതലത്തില്‍ കോതമംഗലം എംഎ കോളേജ്; ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കായംകുളം കൃഷ്ണപുരം വിഎംഎച്ച്എസ്എസ്, നെടുമ്പാശേരി മോഡല്‍ ടെക്‌നിക്കല്‍ എച്ച്എസ്എസ്, വൈറ്റില ടോക്എച്ച് പബ്ലിക് സ്‌കൂള്‍; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുമ്പാവൂര്‍ വ്യാസ വിദ്യാനികേതന്‍, കോതമംഗലം എംഎ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവ സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടി.

വിവിധ വിഷയങ്ങളിലായി, ആരോഗ്യം-എളമക്കര സരസ്വതി വിദ്യാനികേതന്‍; ഊര്‍ജ്ജം-പുല്ലംകുളം എസ്എന്‍ എച്ച്എസ്എസ്; പരിസ്ഥിതി-മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ജിഎച്ച്എസ്എസ്; കാര്‍ഷികം-തോട്ടുമുഖം ക്രൈസ്തവ മഹിളാലയം; ഐടി-കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ എന്നിവരും സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി. വിജയികളായ സ്‌കൂളുകള്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും അവരവരുടെ സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.

സിഎംഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ.എന്‍.ജി.കെ. പിള്ള, ചുങ്കത്തറ മര്‍ത്തോമ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശ്, റിട്ട. ഡിഡിഇ ഡോ. ഉഷ കിരണ്‍, കലൂര്‍ എസിഎസ് സ്‌കൂളിലെ അധ്യാപിക ഡോ. ലിന്‍സി എന്നിവരാണ് മികച്ച ടീമുകളെ തെരഞ്ഞെടുത്തത്.

കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസമായി നടന്ന ശാസ്ത്രമേളയുടെ സമാപനസമ്മേളനത്തില്‍ ഡോ.എന്‍. ജി.കെ. പിള്ള മുഖ്യാതിഥിയായി. കുട്ടികളുടെ ലക്ഷ്യബോധം വളര്‍ത്തിയെടുക്കുന്നതിന് ഇത്തരത്തിലുള്ള മേളകള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍ രാഷ്‌ട്രത്തിന്റെ പുരോഗതിക്ക് വേണ്ടി നടപ്പാക്കണമെന്ന ചിന്താഗതിയാണ് ശാസ്ത്രമേളകള്‍ സംഘടിപ്പിക്കുന്നതിന്റെ ആധാരമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. ജയപ്രകാശ് പറഞ്ഞു. മേളയിലുള്ള ഓരോ കണ്ടുപിടിത്തവും സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമുകളാക്കാം. പുതിയ തലമുറയിലെ ശാസ്ത്രകൗതുകം മനസിലാക്കി, രാജ്യത്തെ പുരോഗതിയിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിരുദം, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തനും ജൂനിയര്‍ വിഭാഗത്തിന് ഡോ. ഉഷാ കിരണും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്എസ്എഫ്‌കെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അശോക് കുറുപ്പ്, ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, എസ്എസ്എഫ്‌കെ ദക്ഷിണ മേഖല ഓര്‍ഗനൈസിങ് സെക്രട്ടറി വിവേകാനന്ദ പൈ, ജന്മഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ കെ.കെ. നവീന്‍, ഡെവലപ്‌മെന്റ് മാനേജര്‍ രാജീവ് നാരായണന്‍ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.