Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചലച്ചിത്രമേളയ്‌ക്കെതിരെ പ്രതിഷേധം; സമാന്തര മേളയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 09:53 pm IST
in Kerala

തിരുവനന്തപുരം: സ്വതന്ത്രസിനിമകളോടുള്ള ചലച്ചിത്ര അക്കാദമിയുടെയും ഐഎഫ്എഫ്‌കെയുടെയും അവഗണനയില്‍ പ്രതിഷേധിച്ച് സമാന്തരചലച്ചിത്ര പ്രദര്‍ശനമേളയുമായി സിനിമാ പ്രവര്‍ത്തകര്‍. കാഴ്ച ചലച്ചിത്ര വേദി, നിറവ് ആര്‍ട്ട് മൂവീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ സമാന്തരമേള നടത്തുന്നത്. ഐഎഫ്എഫ്‌കെയുടെ ആദ്യ നാലുദിനങ്ങളിലാണ് സമാന്തര പ്രദര്‍ശനം.

ഡിസംബര്‍ എട്ടുമുതല്‍ 11 വരെ വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് സമീപം ലെനില്‍ ബാലവാടിയാണ് പ്രദര്‍ശന വേദി. സമാന്തര ചലച്ചിത്രപ്രദര്‍ശനത്തിന് കാഴ്ച ഇന്‍ഡി ഫെസ്റ്റെന്നാണ് (കിഫ്) പേരിട്ടിരിക്കുന്നത്. ദേശീയ – അന്തര്‍ദേശീയ വേദികളില്‍ ശ്രദ്ധിക്കപ്പെട്ടതും ഐഐഎഫ്‌കെ അവഗണിച്ചതുമായ 12 ചലച്ചിത്രങ്ങളാണ് കിഫില്‍ പ്രദര്‍ശിപ്പിക്കുക. ഷാനവാസ് നരണിപ്പുഴയുടെ ‘കരി’യാണ് ഉദ്ഘാടനചിത്രം. കാഴ്ച ചലച്ചിത്രവേദി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മിച്ച ജിജൂ അന്റണി സംവിധാനം ചെയ്ത ‘ഏലി ഏലി ലമാ സബക്തനി’, ഡോണ്‍ പാലത്തറയുടെ ‘വിത്ത്’, ഭാസ്‌കര്‍ ഹസാരികയുടെ ”കൊത്തനോടി’, ബോബി ശര്‍മ ബറുവയുടെ ‘സൊനാര്‍ ബരന്‍ പഖി’, ജയ്ചെങ്ങ് ദൗഹൂതിയയുടെ ‘ഹാന്ദൂക് ദി ഹിഡന്‍ കോര്‍ണര്‍’, പുഷ്പേന്ദ്രസിങ്ങിന്റെ ‘അശ്വത്ഥമാ’, പത്മകുമാര്‍ നരസിംഹമൂര്‍ത്തിയുടെ ‘ബില്യന്‍ കളര്‍ ട്രൂസ്റ്റോറി’ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

അന്തരാഷ്‌ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ എസ് ദുര്‍ഗ ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങള്‍ക്ക് ഐഎഫ്എഫ്‌കെയില്‍ അര്‍ഹമായ പരിഗണന നല്‍കാത്തതിന് പിന്നില്‍ ചലച്ചിത്ര അക്കാദമിചെയര്‍മാനും സംഘവുമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. എസ് ദുര്‍ഗ എന്ന ചലച്ചിത്രത്തിന്റെ പ്രിമിയര്‍ ഷോയിലൂടെയാണ് കിഫിനുള്ള പണം കണ്ടെത്തുന്നത്. അഞ്ഞൂറുരൂപയുടെ കൂപ്പണ്‍ വിതരണം ചെയ്താണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഏരീസ് പ്ലസ് തീയറ്ററിലെ ഒഡി വണ്ണില്‍ 700 പേര്‍ക്കാണ് സിനിമ കാണാന്‍ അവസരമെന്നും കിഫ് ഭാരവാഹികളായ സനല്‍കുമാര്‍ ശശിധരന്‍, ലക്ഷ്മി എന്നിവര്‍ പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.