Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി-സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവം രണ്ടിനും മൂന്നിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 03:44 pm IST
in Kerala

കൊച്ചി: ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി ‘സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള – എസ്എസ്എഫ്‌കെ -2017’ എന്ന പേരില്‍ ശാസ്‌ത്രോത്സവം നടത്തുന്നു.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ മത്സരങ്ങള്‍ രണ്ട്, മൂന്ന് തീയതികളിലായി എറണാകുളം കളമശ്ശേരിയിലെ രാജഗിരി പബ്ലിക്ക് സ്‌കൂളില്‍ നടത്തും. എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, സയന്‍സ് ബിരുദധാരികള്‍ക്കും പങ്കെടുക്കാം. രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന ഭാരതിയുടെ സംരംഭമാണ് സയന്‍സ് ഇന്ത്യ. കേരളത്തില്‍ ഇതാദ്യമായാണ് ഐസിഎസ്ഇ, ഐഎസ്‌സി, സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില്‍ അണിനിരത്തി ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്.

മേഖല തലത്തില്‍ നിന്ന് വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. പ്രൊജക്റ്റും, തീമും അടിസ്ഥാനമാക്കി പ്രത്യേക മത്സരങ്ങളുണ്ട്. മേഖല തലത്തില്‍ 25,000 രൂപയും, സംസ്ഥാന തലത്തില്‍ 35,000 രൂപയുമാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.

പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ശാസ്ത്രജ്ഞരുമായുള്ള സംവാദത്തിന് പുറമേ വിജയികള്‍ക്ക് പങ്കെടുത്ത മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലേക്ക് സയന്‍സ് ടൂറിനുള്ള അവസരമുണ്ട്. ഊര്‍ജ്ജം, ജലം, പ്രകൃതി സംരക്ഷണം, ഐടി, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രൊജക്റ്റുകള്‍ അവതരിപ്പിക്കേണ്ടത്.

രാജഗിരി സ്‌കൂള്‍ അങ്കണത്തില്‍ 2ന് രാവിലെ 9.30ന് കേന്ദ്ര പി. എഫ്. കമ്മീഷണര്‍ ഡോ. വി. പി. ജോയി ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. എ. ആര്‍. എസ്. മേനോന്‍ അധ്യക്ഷത വഹിക്കും. രാജഗിരി പബ്ലിക്ക് സ്‌കൂള്‍ മാനേജര്‍ ഫാ ഡോ. ജോസ് കുറിയേടത്ത്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍, എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, എസ്എസ്എഫ്‌കെ ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത് എന്നിവര്‍ ആശംസ അര്‍പ്പിക്കും. രാജഗിരി പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് കൊച്ചാപ്പിള്ളി സ്വാഗതവും, രാജീവ് നാരായണന്‍ നന്ദിയും പറയും.

മൂന്നിന് രാവിലെ 9.30ന് ശാസ്ത്രജ്ഞരുമായി സംവാദം നടത്തും. ഐഎസ്ആര്‍ഒ റിട്ട. സയന്റിസ്റ്റ് ഡോ. രാമചന്ദ്രന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ചീഫ് എന്‍ജിനീയര്‍ ഡോ. മനോജ് ശാമുവല്‍, ഡിഡിജിയിലെ ഡോ. ഗോപകുമാര്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. മോഹനന്‍, കുസാറ്റ് മാത്തമാറ്റിക്‌സ് വിഭാഗത്തിലെ ഡോ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. റിട്ട. ഡിഎഫ്ഒ ഡോ. ഇന്ദുചൂഡന്‍ ആമുഖ പ്രഭാഷണവും, സീക്കോ ഇന്ത്യയിലെ ഷനോജ് പി. ബി. സ്വാഗതവും പറയും.

ഉച്ചയ്‌ക്ക് മൂന്നിന് നടത്തുന്ന സമാപന സമ്മേളനത്തില്‍ കുഫോസ് വിസി പ്രൊഫ ഡോ. എ. രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. സ്വദേശി സയന്‍സ് മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി ഡോ. ജയപ്രകാശ് അധ്യക്ഷത വഹിക്കും. ജന്മഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ കെ. കെ. നവീന്‍ സ്വാഗതം പറയും. ജന്മഭൂമി ദേശീയ കോഓര്‍ഡിനേറ്റര്‍ അശോക് കുറുപ്പ് ആശംസയും, വിജ്ഞാന്‍ ഭാരതി സൗത്ത് സോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വിവേക് പൈ സമാപന സന്ദേശവും പറയും. ചടങ്ങില്‍ സമ്മാനദാനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.