Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാസ്‌കര്‍ജി ശാസ്ത്ര ശാഖയുടെ ഉപാസകന്‍: സ്വാമി ദര്‍ശനാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 10:39 pm IST
in Kerala

എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ഭാസ്‌കര്‍ജി സ്മരണാഞ്ജലിയില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ സംസാരിക്കുന്നു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, വിജ്ഞാന്‍ ഭാരതി ദക്ഷിണ മേഖല സംഘടനാ കാര്യദര്‍ശി വിവേകാനന്ദ പൈ, ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍, വിദ്യാഭാരതി മുന്‍ അഖില ഭാരതീയ പൊതുകാര്യദര്‍ശി ശന്തനു രഘുനാഥ് ഷെണ്ടെ, സ്വാമി ദര്‍ശനാനന്ദ സരസ്വതി. വിദ്യാഭാരതി മുന്‍ അധ്യക്ഷന്‍ ഡോ. പി. കെ. മാധവന്‍, തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍ നായര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഡന്‍ സമീപം

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ സ്ഥാപകനുമായ എം. വി. ഭാസ്‌കരന്‍ (ഭാസ്‌കര്‍ജി) വലിയൊരു ശാസ്ത്ര ശാഖയുടെ ഉപാസകനായിരുന്നെന്ന് പൂഞ്ഞാര്‍ വേദര്‍ഷി ആശ്രമത്തിലെ സ്വാമി ദര്‍ശനാനന്ദ സരസ്വതി. എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ ഭാസ്‌കര്‍ജി സ്മരണാഞ്ജലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്ഞാനം രണ്ട് തരത്തിലുണ്ട്. വൈദികം, താന്ത്രികം. ഇതില്‍ താന്ത്രിക സാധനയില്‍ ഭാസ്‌കര്‍ജി അഗ്രഗണ്യനായിരുന്നു. ഭാസ്‌കര്‍ജിയുടെ ജന്മദിനത്തില്‍ താന്ത്രിക ശാസ്ത്രത്തിലെ പ്രഗത്ഭരെ ആദരിക്കാനുള്ള പദ്ധതികള്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ ചേര്‍ന്ന് തയ്യാറാക്കണം. ആദരവ് സ്മരണാഞ്ജലിയില്‍ ഒതുക്കാതെ നൂറ്റാണ്ടുകളോളം മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തസംഘചാലക് പി. ഇ. ബി. മേനോന്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വവും പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കുകയും, വിദ്യാനികേതന്‍ വഴി വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു പരിവര്‍ത്തനം കൊണ്ടു വന്നയാളുമാണ് ഭാസ്‌കര്‍ജിയെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശ ശുദ്ധമായ വ്യക്തി ജീവിതം നിലനിര്‍ത്തിയ ഭാസ്‌കര്‍ജി, പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു.

വിദ്യാഭാരതി മുന്‍ അഖില ഭാരതീയ പൊതുകാര്യദര്‍ശി ശന്തനു രഘുനാഥ് ഷെണ്ടെ, മുന്‍ അധ്യക്ഷന്‍ ഡോ. പി. കെ. മാധവന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഡന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാര്‍, വിജ്ഞാന്‍ ഭാരതി ദക്ഷിണ മേഖല സംഘടനാകാര്യദര്‍ശി വിവേകാനന്ദ പൈ, തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍ നായര്‍, എം. മോഹനന്‍, എ.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.