Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരത്തില്‍ അക്രമം ലക്ഷ്യമിട്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 02:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ സിപിഎം നീക്കം. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ കുപ്രസിദ്ധ ഗുണ്ടകളെ ഇതിനായി പാര്‍ട്ടിയുടെ ഔേദ്യാഗിക ചുമതലകളിലെത്തിച്ചാണ് നീക്കം നടത്തുന്നത്. മണ്ണന്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഹരിപ്രസാദ്, ചുക്രന്‍ രഞ്ജിത്, ശ്രീവരാഹത്ത് ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ഗജന്‍ മനോജ്, കടപ്പണ്ടം കിച്ചു, ഉണ്ണിക്കണ്ണന്‍, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനെ ശ്രീവരാഹം കിളിക്കോട് വച്ച് കൊല്ലാന്‍ ശ്രമിച്ച കാളമുരുകന്‍ തുടങ്ങിയവരാണ് പാര്‍ട്ടിയുടെ ചുമതലയേറ്റിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ വന്‍ സംഘങ്ങള്‍ ഒത്തൊരുമിക്കുന്നതായിട്ടാണ് സൂചന. സംഭവങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകരല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിധത്തിലാണ് അജണ്ടയൊരുക്കുന്നത്. കൈതമുക്ക് പാര്‍ട്ടി ഓഫീസാണ് അക്രമങ്ങളുടെ ആസൂത്രണകേന്ദ്രമായി മാറിയിരിക്കുന്നത്. നഗരത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഇവിടെ നിന്നാണ് ഗുണ്ടകള്‍ പോകുന്നത്.

പേട്ടയില്‍ ബിജെപി പ്രവര്‍ത്തകനായ രതീഷിന്റെ തട്ടുകട അടിച്ചു തകര്‍ക്കാന്‍ ആറ്റുകാല്‍ സ്വദേശി ദിനീതും സംഘവും കൈതമുക്ക് പാര്‍ട്ടി ഓഫീസില്‍ നിന്നാണ് പേട്ടയിലേക്ക് എത്തിയത്. വരുന്ന വഴിക്ക് ബിജെപിയുടെ കൊടിമരങ്ങളും ഇവര്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിനീത് പാര്‍ട്ടിക്കാരനല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കില്ലെന്നുമാണ് മുന്‍ എംഎല്‍എ പറയുന്നത്. ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ദിനീത് പാര്‍ട്ടിക്കാരനല്ലെന്ന നേതാക്കളുടെ വെളിപ്പെടുത്തല്‍ അക്രമങ്ങള്‍ സൃഷ്ടിക്കുന്നതിലുളള പാര്‍ട്ടി അജണ്ടയാണ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ ചില ലഹരിമാഫിയകളുമായി അടുത്ത ബന്ധമുള്ള ദിനീത് പുളിമൂടിന് സമീപത്തുള്ള ബിഎംഎസ് കൊടിമരം നശിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ ചാവേറാണെന്ന് തെളിയിച്ചത്. കൂടെയുണ്ടായിരുന്ന പാര്‍ട്ടിക്കാരുടെയടുത്ത് തന്റെ പ്രവൃത്തികള്‍ മൊബൈലുകളില്‍ ചിത്രീകരിക്കണമെന്ന് ആഹ്വാനം നല്‍കിയായിരുന്നു കൊടിമരങ്ങള്‍ തകര്‍ത്തത്. പാര്‍ട്ടിയിലോ ഡിവൈഎഫ്‌ഐയിലോ അംഗത്വമില്ലാത്ത ലഹരിക്കടിമപ്പെട്ട 15 വയസ്സു മുതല്‍ 22 വരെയുളള വിദ്യാര്‍ഥികളെവരെ അക്രമങ്ങള്‍ക്കു വിനിയോഗിക്കുന്നുണ്ട്. ഇവര്‍ പ്രധാനവരുമാനം കണ്ടെത്തുന്നത് ലഹരിമരുന്ന് വില്‍പനയിലൂടെയാണ്. അതിന് പാര്‍ട്ടിയിലെ ക്രിമിനലുകള്‍ ഒത്താശയും ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.